Skip to content

politicaleye.news

"Connecting you to the world's events"

Atlas Ramachandran passes away; #AtlasJwellery, #DubaiAster, #UAE, #atlasRamachandran, #GoldBusiness, #Dubai,
Kerala.Post
അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു;
03/10/2022
inews
ആദ്യം കൊറോണ അതിനു ശേഷം ബ്ലാക്ക് ഫംഗസും ഇപ്പോൾ വൈറ്റ് ഫംഗസും പകർച്ചവ്യാധികൾ ഓരോന്ന് ആയി ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്യുന്നു.
21/05/2021
Four-storey building catches fire in Delhi
Kerala.Post
ദില്ലിയിൽ നാലു നില കെട്ടിടത്തിന് തീപ്പിടിച്ചു വൻ ദുരന്തം;
14/05/2022
കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യകുറി ഫലം #fiftyfiftylotteryresult, #todaylotteryresult, #keralalotteryresult, #todayfiftyfiftylotteryresult,
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥
കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി FF-38 ഭാഗ്യകുറി ഫലം 22-02-2023;
22/02/2023
A tourist bus and a KSRTC bus collided in Vadakancheri Nine people died including five students. #TodayNews;
Kerala.Post
വ​ട​ക്ക​ഞ്ചേ​രിയിൽ ടൂറിസ്റ്റ് ബസും KSRTC ബസും കൂട്ടിയിടിച്ചു വൻ ദുരന്തം ​ അഞ്ചു വിദ്യാർത്ഥികളടക്കം ഒമ്പത് പേ​ര്‍ മ​രി​ച്ചു;
06/10/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കരിപ്പൂരിൽ വൻ സ്വർണവേട്ട:നാലുപേർ കസ്റ്റംസ് പിടിയിൽ;
04/04/2023
The golden sword that cut Kripesh was not thrown into the Arabian Sea'; Case against DYFI's provocative slogan
Kerala.Post
എകെജി സെന്റർ ആക്രമണം, യൂത്ത് കോൺഗ്രസിന് ബന്ധമുണ്ടെന്ന് ഡിവൈഎഫ്ഐ;
10/09/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് വെട്ടേറ്റ് മരിച്ചു:
13/08/2023
PC George, Swapnasuresh wrote a letter at the Thycaud Guest House saying that he calls Saritha 'Chakkarappenne'.
Kerala.Post
സരിതയെ താൻ വിളിക്കുന്നത് ചക്കരപ്പെണ്ണേയെന്ന്’ പി സി ജോർജ്, സ്വപ്ന കത്ത് എഴുതിയത് തൈക്കാട് ഗസ്റ്റ്ഹൗസിൽ വെച്ച്;
10/06/2022

പതിമൂന്നുകാരി മരിച്ചു, ചികിത്സ പിഴവ് എന്ന ആരോപണം:

Posted on 18/06/2023 By said chettukudy No Comments on പതിമൂന്നുകാരി മരിച്ചു, ചികിത്സ പിഴവ് എന്ന ആരോപണം:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടര്‍ന്ന് പതിമൂന്നുകാരി മരിച്ചതായി പരാതി. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനിയും നെല്ലിമൂട് സെന്‍റ് ക്രിസോസ്റ്റംസ് കോണ്‍വെന്‍റിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി യുമായ അനീന എ.എസ്. ആണ് കിംസ് ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണപ്പെട്ടത്. നട്ടെല്ലിനു പിറകിലെശസ്ത്രക്രിയയുടെ ഭാഗമായാണ് കിംസില്‍ അഡ്മിറ്റ് ചെയ്തത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിച്ചു.

ഇതിനെ തുടര്‍ന്നുണ്ടായ ചികിത്സാപിഴവിലാണ് മരണമെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. ആശുപത്രി അധികൃതര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കണ്‍സേണ്‍ ലെറ്റര്‍ ഒപ്പിട്ട്നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മറുപടിയെന്ന് ബന്ധുക്കള്‍ആരോപിച്ചു.

അതേസമയം,ബന്ധുക്കള്‍ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലും മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലും പരാതിനല്‍കി.പരാതിയുടെഅടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് അസ്വാഭാവിക മരണത്തിനുകേസെടുത്തിട്ടുള്ളതായിഅറിയിച്ചു.

ശസ്ത്രക്രിയയ്ക്കിടയില്‍ ഉണ്ടായകാര്‍ഡിയാക് അറസ്റ്റ് ആയിരിക്കാം മരണകാരണമെന്നും പറയുന്നു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ അതിനനുസരിച്ചുള്ള നടപടികള്‍ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. തിരുവനന്തപുരം സബ് കളക്ടര്‍ഉള്‍പ്പടെയുള്ളവര്‍ മെഡിക്കല്‍ കോളജില്‍ എത്തി.

thirteen-year-old-girl-dies-alleged-medical-malpractice


Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Post navigation

❮ Previous Post: കള്ളുഷാപ്പ് തുറക്കാന്‍ 5ലക്ഷം രൂപ വാങ്ങി സിപിഎം നേതാവിന് എതിരെ പരാതി;
Next Post: തട്ടുകട ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതായി പ്രചരിപ്പിച്ചു; വിദ്യാർത്ഥിയായ വ്‌ളോഗർ പിടിയിൽ: ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം
15/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
അവഗണിക്കുന്നത് ശരിയല്ല, പാർട്ടിക്ക് തെറ്റുപറ്റി: കെ മുരളീധരന് പിന്തുണയുമായി ശശി തരൂർ;
01/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഈസ്റ്റർ രാഷ്ട്രീയത്തിന് പിന്നാലെ വന്ദേഭാരതും, കേരളത്തിൽ ഇനി മോദി തന്ത്രം:
15/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഇന്ത്യ മുന്നണിയുടെ പൊതു ലോഗോ അനാച്ഛാദനം ഓഗസ്റ്റ് 31ന്:
30/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
അരിക്കൊമ്പൻ ആരോ​ഗ്യവാനും സുരക്ഷിതനും:പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് തമിഴ്നാട് വനംവകുപ്പ്;
23/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സഹപാഠികളെ കൊണ്ട് വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവം, അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ കേസെടുത്തു:
27/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഇത് വിടവാങ്ങല്‍ പ്രസംഗം, അടുത്ത തവണ പതാകയുയര്‍ത്തുക സ്വന്തം വീട്ടില്‍; മോദിക്കെതിരെ പ്രതിപക്ഷം:
16/08/2023
.Five-year green visa without a sponsor in the UAE;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു:
19/06/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മറുനാടൻ ഷാജൻ സ്കറിയ അറസ്റ്റിൽ:
26/08/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.