The student saw the train coming and moved to the next track, where she was hit by a railway repair vehicle and died
sponsored





അങ്കമാലി : വിദ്യാർത്ഥിനി റെയില്‍വേ റിപ്പയർ വാഹനം തട്ടി മരിച്ചു. അങ്കമാലി പീച്ചാനിക്കാട് തേലപ്പിള്ളി അനു സാജനാണ് (21) മരിച്ചത്. അങ്കമാലി റെയില്‍വേ സ്റ്റേഷനിലാണ് അപകടം. റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ റെയില്‍വേ റിപ്പയര്‍വാന്‍ഇടിക്കുകയായിരുന്നു.

sponsored




വെള്ളിയാഴ്ച രാവിലെ കൂട്ടുകാര്‍ക്കൊപ്പം റെയില്‍വേ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് സംഭവം. ആലുവ ഭാഗത്തു നിന്നു നില്‍ക്കവേ, ചാലക്കുടി ഭാഗത്തു നിന്ന് ആലുവ ഭാഗത്തേക്കുപോകുകയായിരുന്ന റെയില്‍വേ റിപ്പയര്‍ വാന്‍ ഇടിക്കുകയായിരുന്നു. തെറിച്ചു പോയ അനു ഇരുമ്പുകമ്പിയില്‍ ഇടിച്ചുവീണ് ഗുരുതരമായി പരിക്കേറ്റു. അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിലെ ബിഎസ് സി സുവോളജി അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.

By Inews

Leave a Reply

%d bloggers like this: