ഇന്ന് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് അന്തരാഷ്ട്ര തിളങ്ങി നിൽക്കുന്ന ശ്രിലങ്കൻ മോഡൽ നിമേശ ജയരത്നയെ കുറിച്ചാണ്, മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന നിരവധി മോഡലുകളുണ്ട് .സിനിമയിലും ആൽബങ്ങളിലും പരമ്പരകളിലും ഒന്നും അഭിനയിച്ചില്ലെങ്കിലും സൈബർ ഇടങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരെ സൃഷ്ടിച്ച നിരവധി മോഡലുകളെ സൈബർ ഇടങ്ങിൽ നമുക്ക് കാണുവാൻ സാധിക്കും.
മലയാളികളുടെ മനം കവർന്ന് ശ്രീലങ്കൻ സുന്ദരി; #modelnimeshaphotos, nimeshajayaratnainstagram,
അവരിൽ പലതും സ്വന്തം നിലക്ക് വരുമാനം കണ്ടെത്തുന്നവരും പൈഡ് പ്രൊമോഷൻ ചെയ്യുന്നവരോ ഫോട്ടോഷൂട്ട് വഴിയോ പണം സമ്പാദിക്കുന്നവരോ ആയിരിക്കും.
അൽപ്പം ഗ്ലാമറായി ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടാൽ പറയുകയും വേണ്ട .ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകും.ചിത്രങ്ങൾ വൈറലാകുന്നതിനോടപ്പം വിവാദമാകുന്നതുമായ കാഴ്ചകൾ കണ്ടുകഴിഞ്ഞതാണ്.ആശയങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തുന്ന നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും നമ്മൾ കാണാറുള്ളതാണ്.
അദിതി മിസ്ത്രി ഹോട്ട് ആൻഡ് ബോൾഡ് സോഷ്യൽ മീഡിയ സ്റ്റാർ;
അത്തരത്തിൽ ഉള്ള ഒരു മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നിമേശ ജയരത്നാ താരം ചില്ലറകാരി അല്ല ബി ടെക്Nimesha fc എഞ്ചിനീയർ കൂടിയാണ് താരം, അത് കൊണ്ട് തന്നെ താരം ഈ രംഗത്ത് എത്തിപെട്ടത് തന്നെ മോഡലിംഗ്ന് താരത്തിനുള്ള അടങ്ങാത്ത അഭിനിവേഷം തന്നെയാണ് എന്ന് നിസ്സംശയം പറയാം, ഏറ്റവും കൂടുതൽ ഫുഡ് റിലേറ്റഡ് ആയിട്ടുള്ള പരസ്യത്തിനാണ് താരം ഏറ്റവും കൂടുതൽ ഫോട്ടോ ഷൂട്ട് നടത്തിയിട്ടുള്ളളത്.

താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ്നിമേശ ഹോട്ട് ഫോട്ടോകളിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്. സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്.
അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലുള്ള സാരിയിലെ ലുക്കിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.