sponsored
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട്മാർച്ചിനിടെസംഘർഷം. മുഖ്യമന്ത്രിയുടെവസതിയിലേക്ക് നടത്തിയ മാർച്ചാണ് സംഘർഷത്തിൽകലാശിച്ചത്.[quads id=4] ആയിരത്തി അഞ്ഞൂറിലേറെ പ്രവർത്തകർ പങ്കെടുത്ത മാർച്ചാണ്അക്രമാസക്തമായത്.മാർച്ച്അക്രമാസക്തമായതോടെ പൊലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു.
sponsored
sponsored
മാർച്ച് തടയാൻ പൊലീസ് വെച്ചിരുന്ന ബാരിക്കേഡുകൾ തള്ളിമാറ്റിയായിരുന്നുപോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം. ആലപ്പുഴയിലെ കുട്ടിയുടെ കൊലവെറി പ്രസംഗത്തിന്റെ പേരിൽ സംഘടനയുടെ നേതാക്കളെ വേട്ടയാടുന്നു എന്നാരോപിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പിഎഫ്ഐ മാർച്ച് സംഘടിപ്പിച്ചത്.
sponsored