Skip to content

politicaleye.news

"Connecting you to the world's events"

The condition of the child bitten by the stray dog ​​is very serious, medical board has been formed and expert treatment is done.
Kerala.Post
വീണ്ടും തെരുവ് നായ ആക്രമണം, മദ്റസ വിദ്യാർത്ഥിക്കു തെരുവ് നായയുടെ കടിയേറ്റു;
06/09/2022
മതപഠന കേന്ദ്രത്തിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മതപഠന കേന്ദ്രത്തിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത
14/05/2023
A 25-year-old man committed suicide by making a video call to his wife
Kerala.Post
തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് സംശയം;
02/07/2022
High Court allows lesbian partners to live together;
Kerala.Post
ലെസ്ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ച് ഹൈക്കോടതി;
01/06/2022
Kerala.Post
മയക്കുമരുന്നുമായി യുവതി പിടിയിൽ;
17/02/2022
Kerala.Post
കാമുകനോടൊപ്പംജീവിക്കാൻ മകനെ വിഷം നൽകി കൊലപ്പെടുത്തി;
08/04/2022
പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ യുവതി ഭർതൃവീട്ടിൽ മരിച്ച നില‌യിൽ;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പിറന്നാൾ ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയ യുവതി ഭർതൃവീട്ടിൽ മരിച്ച നില‌യിൽ;
12/06/2023
പീഡനം എന്റെ ജന്മവകാശം ആണെന്ന് കരുതിയിരുന്ന ആളാണ് എന്റെ അച്ഛൻ, ഖുശ്ബു; My father, Khushbu, was the man who thought torture was my birthright; #actressKhusbu, #filimactresskhusbu, #khusbu, #BJPleaderKhusbu,
𝕓𝕒𝕔𝕜 𝕤𝕥𝕠𝕣𝕪 𝕠𝕗 𝕥𝕙𝕖 𝕞𝕠𝕧𝕚𝕖
പീഡനം എന്റെ ജന്മവകാശം ആണെന്ന് കരുതിയിരുന്ന ആളാണ് എന്റെ അച്ഛൻ, ഖുശ്ബു;
06/03/2023
Kerala.Post
രാജ്യത്ത് ഇത് വരെ 8800 ബ്ലാക്ക് ഫംഗ്സ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു. കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം.
22/05/2021
The main suspect in the Canada visa fraud was arrested, and around 200 applicants were victims of the fraud

കാനഡ വിസ തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍,തട്ടിപ്പിന് ഇരയായത് 200 ഓളം ഉദ്യോഗാര്‍ഥികള്‍;

Posted on 19/08/202219/08/2022 By said chettukudy No Comments on കാനഡ വിസ തട്ടിപ്പില്‍ മുഖ്യപ്രതി പിടിയില്‍,തട്ടിപ്പിന് ഇരയായത് 200 ഓളം ഉദ്യോഗാര്‍ഥികള്‍;
Kerala.Post





കൊച്ചി: കാനഡയില്‍ ജോലി വാഗ്ദാനംനല്‍കിഇരുന്നൂറോളം ഉദ്യോഗാര്‍ഥികളില്‍ നിന്നായി കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴയില്‍ പിടിയില്‍. കോട്ടയം കുറവിലങ്ങാട് കരയില്‍ നസ്രത്ത് ഹില്‍ ഭാഗത്ത് കരിക്കുളം വീട്ടില്‍ ഡിനോ ബാബു സെബാസ്റ്റ്യന്‍ (31) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്. മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പെന്റ ഓവര്‍സീസ് കണ്‍സല്‍ട്ടന്റ് എന്ന സ്ഥാപനത്തിന്റെയും ബ്രിട്ടീഷ് അക്കാദമി എന്ന സ്ഥാപനത്തിന്റെയും പേരില്‍ ഐഇഎല്‍ടിഎസ് പാസാകാതെ കാനഡയില്‍ ജോലിക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.



സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നായി 5 കോടിയോളം രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. 2019 മുതല്‍ മൂവാറ്റുപുഴകെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം പ്രവര്‍ത്തിച്ചു വന്നിരുന്ന സ്ഥാപനത്തെപറ്റി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത ഉടനെ ഒളിവില്‍ പോയപ്രതിയെഎറണാകുളത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടക്കുകയും ഒളിവില്‍ പോവുകയും ചെയ്ത മറ്റു പ്രതികള്‍ക്കെതിരെ പൊലീസ് അന്വേഷണംഅന്യസംസ്ഥാനങ്ങളിലേക്കുംമറ്റുജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: and around 200 applicants were victims of the fraud The main suspect in the Canada visa fraud was arrested

Post navigation

❮ Previous Post: പതിവ് തെറ്റിച്ചില്ല’ എട്ടാം വർഷവും ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ജെസ്‌ന ഗുരുവായൂരിൽ;
Next Post: ഡോളോ വിറ്റഴിക്കുന്നതിന് ഡോക്ടർമാർക്ക് ആയിരം കോടി പാരിതോഷികം, രൂക്ഷ വിമർശനവുമായി സുപ്രിംകോടതി; ❯

You may also like

Kerala.Post
വ്യാപാര സ്ഥാപനങ്ങള്‍ നാളെയും മറ്റന്നാളും തുറന്ന് പ്രവര്‍ത്തിക്കും, ഏകോപന സമിതി നിലപാട് വ്യക്തമാക്കി ടി നസറുദ്ദീന്‍.
16/07/2021
Kerala.Post
നിപ ഭീതി ഒഴിയുന്നു; സമ്പര്‍ക്കപ്പട്ടികയിലുള്ള അഞ്ച് സാമ്പിളുകള്‍ കൂടി നെഗറ്റീവ്
08/09/2021
Palakkad incident of unconscionability; The CM said there would be no compromise with those responsible
Kerala.Post
സർക്കാർ സേവനങ്ങൾ ഔദാര്യമല്ല അവകാശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ;
15/06/2022
Five state assembly results tomorrow;
Kerala.Post
അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാതെരെഞ്ഞെടുപ്പ് ഫലം നാളെ;
09/03/2022
Kerala.Post
ബിറ്റ്കോയിനെ കറൻസിയായി അംഗീകരിക്കില്ല, നിലപാട് വ്യക്തമാക്കി കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ;
30/11/2021
Kerala.Post
കുഞ്ഞനുജന് തണലൊരുക്കി അഫ്ര മോൾ വിടവാങ്ങി;
01/08/2022
The woman died after giving birth to the child
Kerala.Post
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു;
19/01/2023
Kerala.Post
നിയന്ത്രണം എന്തിനു ഹിജാബിനു മാത്രം, ഹൈക്കോടതിയില്‍ വിദ്യാർത്ഥികളുടെ അഭിഭാഷകന്‍ അഡ്വ രവി വര്‍മ കുമാര്‍;
17/02/2022
Kerala.Post
പാലക്കാട് 28കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു;
28/06/2022

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown