Skip to content

politicaleye.news

"Connecting you to the world's events"

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പുൽവാമഭീകരാക്രമണം,കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻകരസേനാമേധാവി:
18/04/2023
Death toll from earthquake in Turkey-Syrian border region rises to 4,300;
Kerala.Post
തുർക്കി-സിറിയൻ അതിർത്തി മേഖലയിലെ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 ആയി;
07/02/2023
Kerala.Post
111 കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോ അടിച്ചുമാറ്റി ഹാക്കര്‍മാര്‍;
21/01/2022
Modi is a man of great strength and dynamism; Congress leader Shashi Tharoor MP, #Modi, #Congres,
Kerala.Post
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടിക അപൂർണം, ശശി തരൂർ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നൽകി;
09/10/2022
Opposition leader VD Satheesan says Pinarayi government's progress report is hollow;
Kerala.Post
ഗവർണർക്ക് ഇഷ്ടമില്ലെന്ന് കരുതി മന്ത്രിമാരെ പിൻവലിക്കാനാവില്ല’ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ;
17/10/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഡോക്ടർ വന്ദനദാസിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചു:കണ്ണീരടക്കാനാകാതെബന്ധുക്കളും നാട്ടുകാരും
11/05/2023
BJP leader apologizes for defamatory remarks against Prophet
Kerala.Post
പ്രവാചകനെതിരായ പരാമര്‍ശം,നിലപാട് കടുപ്പിച്ചു ഗൾഫ് രാഷ്ട്രങ്ങൾ,ഇന്ത്യയുടെ വ്യാപാര താല്പര്യത്തിനു തിരിച്ചടിയായേക്കും;
07/06/2022
PDP Chairman Abdul Nasser Madani admitted to intensive care unit in critical condition;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഒടുവിൽ കേരളത്തിലേക്ക്, ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി;
17/04/2023
Kerala.Post
ഹരിദാസന്‍ വധം, ഒന്നാം പ്രതി പോലീസുകാരനുമായി സംസാരിച്ചത് കൊലപാതകത്തിന് അര മണിക്കൂര്‍ മുമ്പ്;
24/02/2022

പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വം: പ്ര​തി പി​ടി​യി​ൽ;

Posted on 12/09/202312/09/2023 By said chettukudy No Comments on പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വം: പ്ര​തി പി​ടി​യി​ൽ;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 
പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വം; പ്ര​തി പി​ടി​യി​ൽ
Car accident 10 nth std പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ന്ന സം​ഭ​വം പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പൂ​വ​ച്ച​ലി​ൽ പ​ത്താം ക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ പ്രി​യ​ര​ഞ്ജ​ൻ പി​ടി​യി​ൽ. കേ​ര​ള – ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മേ​ഖ​ല​യി​ൽ നി​ന്ന് ഇ​ന്ന് വൈ​കി​ട്ടാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ ആ​ദി​ശേ​ഖ​ർ(15) എ​ന്ന കു​ട്ടി​യെ അ​പാ​യ​പ്പെ​ടു​ത്തി​യ​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. പു​ളി​ങ്കോ​ട് ക്ഷേ​ത്ര​മ​തി​ലി​ന് സ​മീ​പം മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം​ചെ​യ്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് പ്രി​യ​ര​ഞ്ജ​ൻ ബ​ന്ധു​വാ​യ ആ​ദി​ശേ​ഖ​റി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

സാ​ധാ​ര​ണ വാ​ഹ​നാ​പ​ക​ടം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്നു പോ​ലീ​സും ആ​ദി​ശേ​ഖ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും എ​ന്ന​തി​നാ​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നി​ല്ല.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ്രി​യ​ര​ഞ്ജ​ന്‍റെ എ​സ്‌​യു​വി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. പ്രി​യ​ര​ഞ്ജ​ന്‍ ഒ​ളി​വി​ല്‍ പോ​യ​തി​നാ​ല്‍ ഇ​യാ​ളു​ടെ ഭാ​ര്യ​യാ​ണ് കാ​റി​ന്‍റെ താ​ക്കോ​ല്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തെ​പ്പ​റ്റി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി മേ​ഖ​ല​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ന​ര​ഹ​ത്യാ സാ​ധ്യ​ത പോ​ലീ​സി​ന് വെ​ളി​പ്പെ​ട്ട​ത്. സൈ​ക്കി​ളി​ല്‍ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ, സ​മീ​പ​ത്ത് നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​ര്‍ മ​നഃ​പൂ​ര്‍​വം ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​ന് ല​ഭി​ച്ചു.

തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളെ വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്ത​പ്പോ​ള്‍, ക്ഷേ​ത്ര മ​തി​ലി​ന് സ​മീ​പം പ്രി​യ​ര​ഞ്ജ​ന്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് കു​ട്ടി ചോ​ദ്യം​ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കു​ത​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​റി​ഞ്ഞു.


Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: Car accident

Post navigation

❮ Previous Post: വ്യാജമരുന്നുകൾക്കെതിരെ മുന്നറിയിപ്പുമായി സിഡിഎസ് സിഒ: കാൻസർ, കരൾ രോഗ മരുന്നുകളിൽ ജാഗ്രത;
Next Post: അതിൽ നിന്നും ഒരു ഫോട്ടോമാത്രംഅടർത്തിയെടുത്തു:സൈബർആക്രമണങ്ങൾക്ക് മറുപടിയുമായി ബിജെപി കൗൺസിലർ ആശാനാഥ്; ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സിദ്ദിഖിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്സാംസ്കാരികകേരളം‍,രാവിലെപൊതു ദർശനം; ഖബറടക്കം വൈകീട്ട്:
09/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി:
08/05/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറ​സ്റ്റിൽ:
05/05/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഷവർമ്മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്ത് നാല് വയസുകാരൻ മരിച്ചു;
04/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പൊട്ടിത്തെറിച്ചത് റെഡ്മി 5 പ്രോ മൊബൈൽ ഫോൺ:
25/04/2023
.Five policemen have been suspended in Kannur for negligent driving
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഗാ‌ർഹിക പീഡനത്തിന് പരാതിനൽകിയവീട്ടമ്മയെ ബലാത്സംഗം ചെയ്ത എസ് ഐയ്ക്കെതിരെ കേസെടുത്തു:
09/04/2023
കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
17/05/2023
CINIMA DAIRY
നടി നവ്യ നായരെ ചോദ്യം ചെയ്ത് ഇഡി:
30/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
“ആടു ജീവിതം” മരുഭൂമിയിലെ അതിജീവനത്തിന്റ കഥ :
10/04/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.