# വീടിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം;

- Link: https://politicaleye.news/the-girl-fell-from-the-third-floor-of-the-house-and-met-a-tragic-end/
- Published: 2024-04-18T20:33:24+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

### 󠀁[വീടിന്റെ മൂന്നാം നിലയിൽ നിന്നും വീണ് പെൺകുട്ടിക്ക് ദാരുണാന്ത്യം](https://politicaleye.news/tag/%e0%b4%b5%e0%b5%80%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%af%e0%b4%bf%e0%b5%bd/)󠁿

 <p id="മട്ടാഞ്ചേരി:വീടിന്റെമൂന്നാംനിലയിൽകളിക്കുന്നതിനിടെ താഴേക്ക് വീണ് പതിമൂന്നുകാരി
മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്പിൽ ഷക്കീറിന്റെയും സുമിനിയുടെയും മകൾ നിഖിത (13)
ആണ് മരിച്ചത്.നിഖിതയ്ക്കൊപ്പംവീണനാലുവയസുകാരി ആശുപത്രിയിൽ ചികിത്സയിലാണ്.ഫോർട്ട്കൊച്ചി
ഫാത്തിമ ഗേൾസ് ഹൈസ്കൂളിൽ എട്ടാംക്ളാസ് വിദ്യാർഥി നിയാണ് നിഖിത.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Fthe-girl-fell-from-the-third-floor-of-the-house-and-met-a-tragic-end%2F)

### _Related_
