Skip to content

politicaleye.news

"Connecting you to the world's events"

Change of Front is not under discussion, Sunni will try for unity, Sadiqali Shihab Thangal reconsiders 'green' move
Kerala.Post
ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍;
10/12/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
റമസാനിലെ മൂന്നാം വെള്ളിയാഴ്ച ഇരു ഹറമുകളിലേക്കും ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍;
08/04/2023
The building tax on houses above 50 square meters in the state will be increased
Kerala.Post
സംസ്ഥാനത്ത് 50 ചതുരശ്ര മീറ്ററിൻ മുകളിൽ ഉള്ള വീടുകളുടെ കെട്ടിട നികുതി വര്‍ധിപ്പിക്കും;
23/06/2022
Invaders throughout the history textbooks. Akshay Kumar has nothing to do with Indian kings.
Kerala.Post
ചരിത്ര പാഠപുസ്തകങ്ങളില്‍ മുഴുവന്‍ അധിനിവേശക്കാര്‍, ഇന്ത്യന്‍ രാജാക്കന്മാരെ കുറിച്ച് ഒന്നുമില്ല അക്ഷയ് കുമാര്‍;
01/06/2022
Don't divide, whatever you do will be positive, Shahrukh Khan said on the Pathan film controversy; #pathan, #BeshareRangSong
Kerala.Post
ഭിന്നിപ്പിക്കരുത്, എന്തു ചെയ്താലും പോസിറ്റീവായിരിക്കും,ഷാരൂഖ് ഖാന്‍;
16/12/2022
Kerala State Fifty Fifty FF13 Lottery Result 21-08-2022 #keralaStateFiftyFiftyLotteryResult, #TodayKeralaLotteryResult, #LotteryResult,
Kerala.Post
കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി FF13 ഭാഗ്യകുറി ഫലം 21-08-2022
21/08/2022
𝚃𝚊𝚋𝚕𝚎𝚝𝚜
OnePlus Pad: Specs, Features, and Pricing of the Company’s First Tablet
02/04/2023
;PC George granted bail in rape case;
Kerala.Post
പീഡനക്കേസിൽ പിസി ജോർജിന് ജാമ്യം;
02/07/2022
inews
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം;
26/03/2022

കേന്ദ്ര ബജറ്റ് അല്പസമയത്തിനകം,പ്രതീക്ഷയോടെ വിവിധ മേഖലകൾ;

Posted on 01/02/202201/02/2022 By said chettukudy No Comments on കേന്ദ്ര ബജറ്റ് അല്പസമയത്തിനകം,പ്രതീക്ഷയോടെ വിവിധ മേഖലകൾ;
Kerala.Post

വെബ് ഡസ്ക് :-കോവിഡ് മൂന്നാംതരംഗത്തിനിടെ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് ലക്ഷ്യമിട്ട് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് ബജറ്റ് അവതരിപ്പിക്കും. യുപി അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചശേഷമുള്ള രാഷ്ട്രീയ സാഹചര്യവും ബജറ്റിനെ സ്വാധീനിച്ചേക്കും. ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും പ്രഖ്യാപനങ്ങളുണ്ടാകും. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, എംഎസ്എംഇ, ഇലക്ട്രോണിക് വാഹനമേഖല എന്നിവയ്ക്ക് കാര്യമായ പരിഗണന ലഭിക്കും.



അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 8നും 8.5 ശതമാനത്തിനും ഇടയില്‍ വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക സര്‍വേ പറയുന്നത്. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ ബജറ്റില്‍ നടപടി പ്രതീക്ഷിക്കുന്നു. കിസാന്‍ സമ്മാന്‍ നിധി തുക കൂട്ടിയേക്കും. രാസവള സബ്സിഡി ഉയര്‍ത്താനിടയുണ്ട്. വിള വൈവിധ്യവല്‍ക്കരണം, കയറ്റുമതി എന്നിവയ്ക്ക് സഹായമുണ്ടാകും. ഗ്രാമങ്ങളിലെ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ പ്രഖ്യാപനമുണ്ടായേക്കും. വര്‍ക്ക് ഫ്രം ഹോമിന് സൗകര്യങ്ങള്‍ ഒരുക്കിയേക്കും. കോവിഡ് പ്രതിരോധത്തിനും വാക്സീനും പണം നീക്കിവയ്ക്കും.



സെക്ഷന്‍ 80ഡി ഇളവുകള്‍ 1,50,000 രൂപയിലേയ്ക്ക് ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ട്. ക്രിപ്റ്റോ കറന്‍സികള്‍ക്ക് നികുതിയേര്‍പ്പെടുത്തിയേക്കും. ഭവന വായ്പകള്‍ക്ക് ഇളവ് പരിധി ഉയര്‍ത്തുമെന്ന് പ്രതീക്ഷയുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനിടയുണ്ട്. കോവിഡ് ആഘോതമേല്‍പ്പിച്ച വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വ്യോമയാന മേഖലകള്‍ അതിജീവന പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. എംഎസ്എംഇ, നൈപുണ്യവികസനം, സ്റ്റാര്‍ട്ട് അപ്പുകള്‍ എന്നിവയ്ക്ക് കാര്യമായ പരിഗണന ബജറ്റില്‍ ലഭിക്കും. പരുത്തിയുടെ ഇറക്കുമതി തീരുവ കുറച്ചേക്കും. പെട്രോളിന്‍റെ ആഭ്യന്തര ഉല്‍പ്പാദനം കൂട്ടാന്‍ നടപടികളുണ്ടായേക്കും. ഇടത്തരം വരുമാനക്കാരും ശമ്പള വരുമാനക്കാരും നികുതി ഇളവുകള്‍ പ്രതീക്ഷിക്കുന്നു. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതിയുണ്ടാകുമോയെന്നും ഉറ്റുനോക്കുകയാണ്.



Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #Flash_News The central budget is short-lived with various areas of hope

Post navigation

❮ Previous Post: വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി;
Next Post: കർ‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒന്നുമില്ല’ ബജറ്റില്‍ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി, ❯

You may also like

Former Punjab Congress president joins BJP
Kerala.Post
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബി.ജെ.പിയിലേക്ക്;
19/05/2022
.Five policemen have been suspended in Kannur for negligent driving
Kerala.Post
പൊലീസുകാരിലെ ക്രിമിനലുകളെ പിരിച്ചുവിടാൻ സർക്കാർ;
23/11/2022
The Governor took a strict stance on the appointment controversy of Priya Varghese, wife of Chief Minister's Private Secretary KK Ragesh;
Kerala.Post
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന വിവാദത്തിൽ കർശന നിലപാടുമായി ഗവർണർ;
17/08/2022
സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക്ദാരുണാന്ത്യം,സഹോദരൻ പരിക്കേറ്റ് ആശുപത്രിയിൽ...#schoolbus, #LocalNews, #keralanews, #schoolvehicle, #Shockingnews, #kulashekharapuram,
Kerala.Post
സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക്ദാരുണാന്ത്യം,സഹോദരൻ പരിക്കേറ്റ് ആശുപത്രിയിൽ
14/03/2023
Swapna Suresh makes secret statement in court with serious revelations;
Kerala.Post
സുരക്ഷക്ക് കേന്ദ്ര പോലീസ് തന്നെ വേണം, സ്വപ്‌നയുടെ അപേക്ഷ ഇന്ന് കോടതിയിൽ;
16/06/2022
Kodiyeri Balakrishnan: False propaganda of RSS benefits UDF in Kerala
Kerala.Post
ധീരജിന്റെ കൊലപാതകം, കോണ്‍ഗ്രസ് സെമി കേഡര്‍ ആകുന്നത് കൊലപാതകം നടത്തിയാണോ എന്ന് കോടിയേരി;
13/01/2022
Kerala.Post
പ്രവാസികൾക്ക് ആശ്വാസമായി പ്രവേശനവിലക്ക് കുവൈത്ത് പിൻവലിക്കുന്നു; നടപടി ഒന്നരവർഷത്തിനു ശേഷം
19/08/2021
Palakkad incident of unconscionability; The CM said there would be no compromise with those responsible
Kerala.Post
ഒരു രാജ്യം, ഒറ്റപ്പരീക്ഷ’ കേന്ദ്ര നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ;
20/08/2022
Kerala.Post
അനുപമ വിവാദം, സിഡബ്ല്യുസി കോടതിക്ക് റിപ്പോര്‍ട്ട് കൈമാറി, കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് സര്‍ക്കാര്‍
24/11/2021

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version