ഏഴര ലക്ഷം മുടക്കി രണ്ടരകോടി നേടിയ 1988-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രം ആദ്യപാപം; #softpornmovie, #oldsuperhitmovie,

ഏഴര ലക്ഷം മുടക്കി രണ്ടരകോടി നേടിയ 1988-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രം ആദിപാപം;

പി.ചന്ദ്രകുമാർ എന്ന സംവിധായകൻ 1988ൽ ഒരുക്കിയ ഹിറ്റ് ചിത്രമാണ്ആദിപാപം . കെ.പി.കുമാരൻ്റെ 1979 മൂവി ആദിപാപവുമായി മാറിപ്പോകരുത്.അഭിലാഷ എന്ന ടാബ്ലോയിഡ് നടിയെ മലയാളത്തിനു സംഭാവന ചെയ്ത ചിത്രമായിരുന്നു ആദിപാപം .

നായകൻ വിമൽരാജ്.7.5 ലക്ഷം മുടക്കി 2.5 കോടി നേടിയ ചിത്രമാണ് ആദ്യപാപം. എൺപതുകളിലെ കോടിയുടെ മൂല്യം ഓർക്കണം. ആർ.ബി.ചൗധരി എന്ന മാർവാഡിയായിരുന്നു നിർമ്മാതാവ്. ഗുഡ് നൈറ്റ് മോഹനുമായി ചേർന്നു സൂപ്പർ ഗുഡ് ഫിലിംസിലായിരുന്നു തുടക്കം. പിന്നെ വഴിപിരിഞ്ഞു. ലയനത്തിൻ്റെ നിർമ്മാതാവും ടി ചൗധരിയാണ്.സിനിമയുടെ വിജയത്തിനു കാരണം അതിലെ സോഫ്റ്റ് ന്യൂഡിറ്റിയായിരുന്നു.

#adipapam, #malayalamoldmovie, #malayamcinima, #latestmalayalammovie, #softporncinima, #sexmovie, #nuditymovie, #cinima, #superhitmovie,അഭിലാഷ എന്ന ടാബ്ലോയിഡ് നടിയെ മലയാളത്തിനു സംഭാവന ചെയ്ത ചിത്രമായിരുന്നു ആദിപാപം .

പോൺ എന്നു ബ്രാൻഡ് ചെയ്യപ്പെടാതിരിക്കാൻ ‘ബൈബിൾ കഥ’ എന്നു പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ആദത്തിനും ഹവ്വയ്ക്കും എവിടെ തുണി, എന്തിനു തുണി എന്നു പിന്നെ ആരെങ്കിലും ചോദിക്കുമോ? (പക്ഷെ ആദം ക്ലീൻ ഷേവ് ചെയ്തത് ശരിയായില്ല)അറുപതുകളിൽ കുഞ്ചാക്കോയുടെ കുസൃതികൾ കൊണ്ടും എഴുപതുകളിൽ ഭരതൻ – പത്മരാജൻ ടീമിൻ്റെ കാവ്യാത്മക എരിവു കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നിരുന്ന മലയാളം പ്രേക്ഷകർക്ക് ഒരു ചെയിഞ്ചായിരുന്നു ആദ്യപാപം. പി. ചന്ദ്രകുമാർ ഭംഗിയായി തുറന്നു കാട്ടി.ആവറേജ് കുടുംബകഥകൾ എടുത്ത് ജീവിച്ചു പോവുകയായിരുന്നു ചന്ദ്രകുമാറും മലയാളം ഫിലിം ഇൻഡസ്ട്രിയും.

അടൂർ തുടങ്ങി വച്ച ആർട്ട് സിനിമ എന്ന വ്യാജലേബലിൽ വളർന്ന ദുർഗ്രഹവള്ളി ചുറ്റിപ്പിടിച്ച് ഇൻസസ്ട്രിയെ വീർപ്പുമുട്ടിക്കുന്ന കാലത്താണ് ആദ്യപാപം ഇറക്കേണ്ടി വന്നത്. നിർമ്മാതാവോ സംവിധായകനോ അവകാശവാദങ്ങളൊന്നും ഉന്നയിച്ചില്ല. സിനിമ വലിയ ഇൻഡസ്ട്രിയാണ്. ആയിരങ്ങൾക്ക് ജീവിക്കണം. അത്തരം സിനിമകളുടെ വക്താക്കൾ സിനിമാ പ്രസിദ്ധീകരണങ്ങളിലൂടെ തുറന്നു പറഞ്ഞു. എന്നിട്ടും, സാംസ്കാരിക ച്യുതി സംഭവിക്കുമെന്നു പറഞ്ഞ് ഇലനക്കി പട്ടികളുടെ കിറിനക്കിപ്പട്ടികളായി ചില ആക്റ്റിവിസ്റ്റുകൾ രംഗത്ത് വന്നിരുന്നു.ഇന്നത്തെ മാദ്ധ്യമങ്ങളുടെ ഗതികേട് കാണുമ്പോൾ ഓർത്തു പോയതാണ് പി.ചന്ദ്രകുമാറിനേയും ആദ്യപാപവും.

#adhipapam, #adipapamsoftpornmovie, #sexmovie, #nuditymovie, #pornmovie, #superhitmalayalammovie, #oldmalayalammovie,.ചന്ദ്രകുമാർ എന്ന സംവിധായകൻ 1988ൽ ഒരുക്കിയ ഹിറ്റ് ചിത്രമാണ്ആദിപാപം അഭിലാഷ എന്ന ടാബ്ലോയിഡ് നടിയെ മലയാളത്തിനു സംഭാവന ചെയ്ത ചിത്രമായിരുന്നു ആദിപാപം .

സി.പി.രാമചന്ദ്രനേയോ, ടി.ജെ.എസ്.ജോർജിനേയോ, ചുമ്മാറിനേയോ, എം.ഡി.നാലപ്പാടിനേയോ അറിയാതെ പോലും സ്മരിക്കാൻ പറ്റാത്ത ചുറ്റുപാടിലാണ് കേരള മാദ്ധ്യമരംഗം. സോഫ്റ്റ് പോൺ കൊണ്ട് മാത്രം പിടിച്ചു നിൽക്കേണ്ടി വരുന്ന പരിതാപവസ്ഥയിൽ അവരെയൊക്കെ ഓർത്താൽ ഞെട്ടി മരിച്ചു പോകും.ആർ.ബി. ചൗധരി പടം പിടിക്കുമ്പോൾ അതിനു ഫൈനാൻസ് വരുന്ന വഴിക്കൊരു സോഴ്സും കണക്കുമുണ്ട്. അതു കൊണ്ട് അവർക്ക് ഇത്ര മുടക്കി ഇത്ര കിട്ടി എന്നു തുറന്നു പറയാം. ഒളിപ്പണം വാങ്ങി മാദ്ധ്യമ ബിസിനസ് നടത്തുന്നവർക്ക് അത് പറയാൻ പറ്റില്ല. അപ്പോൾ പാവാടച്ചരട് കാണിച്ച് ശ്രദ്ധ മാറ്റിവിടേണ്ടി വരും. ഓരോ പോൺ വാർത്തകൾക്കു പിന്നിലും പണത്തിൻ്റെ ഉറവിടം തേടിപ്പോയാൽ മാദ്ധ്യമങ്ങൾ പുറത്തു വിടുന്ന വാർത്തകളേക്കാൾ ഹരമുണ്ടാകും.

വാർത്തകൾക്കു പിന്നിലെ വാർത്തകളാണ് യഥാർത്ഥ വാർത്ത!.മലയാളത്തിൽ പുറത്തിങ്ങിയ erotic drama movie ബൈബിളിന്റെ ഉൽപ്പത്തി പുസ്തകത്തിൽ നിന്നും എടുത്തിട്ടുള്ളതാണ് കഥ എല്ലവർക്കും സുപരിചിതമായിരിക്കാം. ആ കാലത്ത് ഇങ്ങനൊരു സിനിമ എടുത്ത നിർമാതാവിനെയും സംവിധായകനെയും അതിൻെറ അണിയറപ്രവർത്തകരെയും പ്രശംസിക്കാതെ തരമില്ല. മഴയും വെയിലും കൊണ്ട് യാതൊരു വിധ ഇന്നത്തെ പോലെയുള്ള പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായമില്ലതെ കാടും കാട്ടിലെ മൃഗങ്ങളുടെ ചിത്രികരണവും നമ്മെ അത്ഭുതപ്പെടുത്തും. റീലിസായ ടൈമിലെ Sex മൂവി ആണെന്നാണ് പറയുന്നത് എങ്കിലും ഈ കാലഘട്ടം വച്ചുനോക്കുമ്പോൾ ഇത് അത്ര അഡൽട്ട് കണ്ടൻറ് ഉള്ള മൂവിയായി തോന്നിയില്ല അതുപോലെതന്നെ ഹീറോയിൻ അഭിലാഷ.

കൃഷ്ണനും രാധയും ഇറങ്ങിയകാലത്ത് സന്തോഷ് പണ്ടിറ്റ് ഇങ്ങനെ പറഞ്ഞിരുന്നു. 5 ലക്ഷം മുടക്കി 5 കോടി കളക്ട് ചെയ്തു എന്നൊരു തള്ള്..! അതായത് മുടക്കുമുതലിൻ്റെ നൂറിരട്ടി..! ഇതു കേട്ടവർ മൂക്കത്ത് വിരൽ വച്ചു ചിരിച്ചു…! എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ മുടക്കുമുതലിൻ്റെ സർവകാല റെക്കോഡിൽ വൻ മൾട്ടിപ്പിൾ കളക്ഷൻ നേടിയ ഒരു പടമുണ്ട് മലയാളത്തിൽ..! 1988 പുറത്തിറങ്ങിയ ബൈബിൾ പശ്ചാത്തലമാക്കി പുറത്തിറങ്ങിയ പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ആദ്യപാപം എന്ന ചലചിത്രം..! വെറും 7.5 ലക്ഷം രൂപ മുതൽമുടക്കിൽ ഈ സിനിമ ബോക്സോഫീസിൽ കളക്ട് ചെയ്തത് 2.5 കോടി രൂപയാണ്..! അതായത് മുടക്കുമുതലിൻ്റെ ഏതാണ്ട് 35 ഇരട്ടി കളക്ഷൻ..!

മലയാളത്തിൽ ഇന്നും തകർക്കപ്പെടാത്ത സർവ്വകാല റെക്കോഡാണിത്..! ആദവും ഹവ്വയും എന്ന രണ്ടേരണ്ട് കഥാപാത്രങ്ങൾ മാത്രമായിരുന്നു പടത്തിലുണ്ടായിരുന്നത്..! മാത്രമല്ല മറ്റു പല സാങ്കേതിതവശങ്ങളും ഗതാഗതവും മറ്റും ചന്ദ്രകുമാർ ഒറ്റയ്ക്കും വളരേ കുറഞ്ഞ അണിയറപ്രവർത്തകരെ വച്ചാണ് കർണ്ണാടക വനാന്തരങ്ങളിലെ ലൊക്കേഷൻ സെലക്ട് ചെയ്തത് നടത്തിയത്..!ആയതിനാൽ ചെലവ് വളരേയധികം കുറയ്ക്കാൻ സാധിച്ചു..! ആദമായി അന്നത്തെ മിസ്റ്റർ ചെന്നൈ ആയ വിമൽ രാജ് എന്ന നടനും ഹവ്വയായി അഭിലാഷയുമായിരുന്നു കാസ്റ്റ് ചെയ്യപ്പെട്ടത്..!

പശ്ചാത്തലം ബൈബിൾ ആണെങ്കിലും ജാതിമതഭേദമന്യേ സമൂഹത്തിൻ്റെ നാനാതുറയിൽ നിന്നുമുള്ള പ്രേക്ഷകരാണ് ഈ സിനിമ കാണാൻ തീയേറ്ററിൽ തിക്കും തിരക്കും കൂട്ടിയത്..! “ബൈബിളിൽ നിന്നും ഒരേട്” എന്ന് പോസ്റ്ററിൽ ഉണ്ടായിരുന്നതിനാൽ ആദ്യദിനം പാസ്റ്റർമാരും കന്യാസ്ത്രീകളും പടം കാണാൻ എത്തിയിരുന്നു..! റിട്ടേൺ ഓൺ ഇൻവസ്റ്റ്മെൻറ് ഇൻറക്സ് അനുസരിച്ച് മലയാളത്തിലെ സർവ്വകാല ബ്ബോക്ക്ബസ്റ്റർ പടം..! ഇന്നും തകർക്കപ്പെടാത്ത റെക്കോഡായി തുടരുന്നു മലയാളത്തിലെ ഈ 35 ഇരട്ടി കളക്ഷൻ നേടിയ പടം..!

ഏഴര ലക്ഷം മുടക്കി രണ്ടരകോടി നേടിയ 1988-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രം ആദ്യപാപം; #softpornmovie, #oldsuperhitmovie,
#adhyapam, #malayalamsexmovie, #adhyapapamsoftpornsexcinima, #malayalamoldmovie, #malayalamhitmovie, #pornmovie, #nuditymovie,ഏഴര ലക്ഷം മുടക്കി രണ്ടരകോടി നേടിയ 1988-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രം ആദ്യപാപം;ഏഴര ലക്ഷം മുടക്കി രണ്ടരകോടി നേടിയ 1988-ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രം ആദ്യപാപം; #softpornmovie, #oldsuperhitmovie, #adyapapam,