Skip to content

politicaleye.news

"Connecting you to the world's events"

Kerala State Akshaya Lottery Result ; #KeralaStateLotteryResult, #TodayKeralaLotteryResult, #AkshyaLotteryResult, #LotteryResult,
Kerala.Post
കേരള സംസ്ഥാന അക്ഷയ AK-586 ഭാഗ്യകുറി ഫലം 05-02-2023;
05/02/2023
Kerala State Karunya Plus Lottery Result ; #todayKeralaLotteryResult, #keralaStateLotteryResult, #karunyaplusLotteryResult,
Kerala.Post
കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ് KN-448 ലോട്ടറിഫലം 01-12-2022;
01/12/2022
China's corona subtype also in India, disease three people; #coronaVirus, #covid19,#bf-7 #bf_7india,
Kerala.Post
യൂറോപ്പ് വീണ്ടും കോവിഡ് പ്രഭവകേന്ദ്രമായേക്കാം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
05/11/2021
കേരള സംസ്ഥാന സ്ത്രീശക്തി ഭാഗ്യകുറി ഫലം #todaykeralaLotteryresult, #sthreeshakthilotteryresult,
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥
കേരള സംസ്ഥാന സ്ത്രീ ശക്തി SS-364 ഭാഗ്യകുറി ഫലം:09-05-2023;
09/05/2023
manipur-does-not-extinguish-the-coal-the-conflict-escalates-again
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കനൽ അണയാതെ മണിപ്പൂർ: സംഘർഷം വീണ്ടും രൂക്ഷമാകുന്നു;
15/06/2023
Kerala.Post
ഹലാൽ ബോർഡുകൾ വെക്കുന്നവരെ തിരുത്താൻ മത നേതാക്കൾ തയ്യാറാകണം: എ എൻ ഷംസീർ;
27/11/2021
Former Punjab Congress president joins BJP
Kerala.Post
പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ബി.ജെ.പിയിലേക്ക്;
19/05/2022
Kerala.Post
വി.ഡി.സതീശനില്‍ പ്രതീക്ഷ വേണ്ടെന്നു കെ.സുരേന്ദ്രന്‍.
22/05/2021
tamil-nadu-withdraws-consent-to-cbi
𝙺𝚎𝚛𝚊𝚕𝚊 𝙽𝚎𝚠𝚜 𝙻𝚒𝚟𝚎
സിബിഐയ്ക്കുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട്:
15/06/2023

താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി:

Posted on 08/05/2023 By said chettukudy No Comments on താനൂർ ബോട്ടപകടം: മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 


ബോട്ട് അപകടത്തിൽ 22 പേർ മരിച്ച സംഭവത്തിൽ, മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപകട സ്ഥലത്ത് എത്തിയ മുഖ്യമന്ത്രിയാണ് മന്ത്രിസഭയുടെ തീരുമാനം അറിയിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവും സംസ്ഥാന സർക്കാർ വഹിക്കും. .

അപകടത്തെ ഗൗരവത്തോടെയാണ് സംസ്ഥാനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അറിയിച്ചു
എംഎൽഎമാരും വിവിധ കക്ഷി നേതാക്കളും തമ്മിലുള്ള യോഗം താനൂരിൽ വെച്ച് നടന്നിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 22 പേർക്ക് ജീവൻ നഷ്ടമായ ദുരന്തം വലുതാണ്. സംസ്ഥാനത്ത് ഇതിന് മുൻപുണ്ടായ ദുരന്തങ്ങളുടെ ഘട്ടത്തിൽ കരുതൽ നടപടി സ്വീകരിക്കാൻ പരിശോധന നടന്നിരുന്നു. മേലിൽ ഇത്തരം സംഭവം ഉണ്ടാകാതിരിക്കാൻ ആവശ്യമായ കരുതൽ ഇപ്പോൾ തന്നെയെടുക്കണം. അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

താനൂരിൽ ഇന്നലെയാണ് ബോട്ട് അപകടത്തിൽ പെട്ടത്. 40 ഓളം പേർ ബോട്ടിനകത്തുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇവരിൽ 37 പേരെ ജീവനോടെയും അല്ലാതെയും കണ്ടെത്തി. 22 പേർ മരണമടഞ്ഞപ്പോൾ അഞ്ച് പേർ നീന്തി രക്ഷപ്പെട്ടു. 10 പേരെ രക്ഷിച്ചെടുക്കാനും സാധിച്ചു. ഒരാളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ അപകടം നടന്ന സ്ഥലത്തും സമീപത്തും തിരച്ചിൽ നടക്കുന്നുണ്ട്. അപകട സമയത്ത് ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല.


Thanoor,#thanoor boat disaster Atlanta boat

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: Atlanta boat pinarai vijayan kerala Thanoor Thooval beach

Post navigation

❮ Previous Post: കേരള സംസ്ഥാന അക്ഷയ ഭാഗ്യകുറി AK-598 ഫലം :07-05-2023
Next Post: കേരള സംസ്ഥാന വിൻ വിൻ W-717 ഭാഗ്യകുറി ഫലം :08-05-2023; ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഉറങ്ങുന്നതിനിടെവിദ്യാർത്ഥിയുടെ റെഡ്മി ഫോണ്‍പൊട്ടിത്തെറിച്ചു:
13/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സ്കൂട്ടർ കുഴിയിൽ വീണ് യാത്രക്കാരന്റെ എല്ലൊടിഞ്ഞു: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ;
15/07/2023
കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
17/05/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ചാന്ദ്ര ദൗത്യമായ റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാർ;
20/08/2023
.Five-year green visa without a sponsor in the UAE;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ചൂട് 50 ഡിഗ്രിക്ക് മുകളിൽ: വേനലിൽ വെന്തുരുകി യുഎഇ;
17/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ട്രെയിൻ തീവെപ്പ് കേസ്: പ്രതി ഷഹറൂഖ് സെയ്ഫി മഹാരാഷ്ട്രയിൽ പിടിയിൽ
05/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സൗദി രാജകുടുംബത്തിന്റെ 325 കിലോ സ്വർണം മോഷ്ടിച്ചു:കിഡ്നാപ്പിന് പിന്നിലെ കാരണം വ്യക്തമാക്കി ഷാഫിയുടെ വീഡിയോ;
13/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഭക്ഷണംകൊടുക്കുന്നതിനിടെതെരുവുനായയുടെ നഖം കൊണ്ടു,യുവതിപേവിഷ ബാധയേറ്റ് മരിച്ചു:
17/06/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു:
06/04/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.