സ്വിഫ്റ്റ് ബസിന്റെ ഇന്ധനം തീർന്നു,യാത്രക്കാർ പെരുവഴിയിൽ;

സ്വിഫ്റ്റ് ബസിന്റെ ഇന്ധനം തീർന്നു,യാത്രക്കാർ പെരുവഴിയിൽ;

തൃശ്ശൂര്‍: ഡീസൽ തീർന്നതിനാൽ സ്വിഫ്റ്റ് ബസ് പെരുവഴിയിൽ. ചെന്നൈ എറണാകുളം എസി സ്ലീപ്പർ ബസ്സിന് ഇന്ധം തീർന്നതിനാൽ സർവീസ് പൂർത്തിയാക്കാനായില്ല. പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപത്തുവച്ചാണ് ബസ് ഓഫായത്.



രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. യാത്രക്കാർ എല്ലാം കിട്ടിയ വണ്ടികളില്‍ യാത്ര തുടർന്നു. ബസ് ജീവനക്കാർ സമീപത്തെ പമ്പിൽ നിന്ന് ഡീസൽ കൊണ്ടുവന്ന് ഒഴിച്ചെങ്കിലും ബസ് സ്റ്റാർട്ടായില്ല.

ഡീസൽ മുഴുവൻ വറ്റിപ്പോയതാണ് കാരണം. വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും ജീവനക്കാരെത്തി ബസ് അവിടെ നിന്നും നീക്കിയത്.

സ്വിഫ്റ്റ് ബസിന്റെ ഇന്ധനം തീർന്നു,യാത്രക്കാർ പെരുവഴിയിൽ;
സ്വിഫ്റ്റ് ബസിന്റെ ഇന്ധനം തീർന്നു,യാത്രക്കാർ പെരുവഴിയിൽസ്വിഫ്റ്റ് ബസിന്റെ ഇന്ധനം തീർന്നു,യാത്രക്കാർ പെരുവഴിയിൽ;

Leave a Reply