ന്യൂനപക്ഷങ്ങൾ സാമൂഹികമായും രാഷ്​ട്രീയമായും പുറന്ത​ള്ളപ്പെടുന്നു –സ്​പീക്കർ എം ബി രാജേഷ്;

sponsored

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ പോ​ലും ഭ​ര​ണ​കൂ​ട അ​ധി​കാ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു​ത​ന്നെ രാ​ജ്യ​ത്ത്​ ക​വ​രു​ക​യാ​ണെ​ന്നും ന്യൂ​ന​പ​ക്ഷ​ങ്ങ​െ​ള ശ​ത്രു​പ​ക്ഷ​ത്ത്​ നി​ർ​ത്തു​ന്ന നി​യ​മ​ങ്ങ​ൾ​ക്ക്​ രൂ​പം ന​ൽ​കു​ക​യാ​െ​ണ​ന്നും സ്​​പീ​ക്ക​ർ എം.​ബി. രാ​ജേ​ഷ്.

sponsored

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും മാ​ത്ര​മ​ല്ല, രാ​ഷ്​​ട്രീ​യ​മാ​യും പാ​ർ​ശ്വ​വ​ത്​​ക​രി​ക്കു​ക​യോ പു​റ​ന്ത​ള്ള​​െ​പ്പ​ടു​ക​യോ ആ​ണ്. ജ​നാ​ധി​പ​ത്യം​ ഭൂ​രി​പ​ക്ഷ​ത്തി​െൻറ വാ​ദം മാ​ത്ര​മ​ല്ലെ​ന്ന കാ​ര്യം ഉ​റ​ക്കെ​പ്പ​റ​യേ​ണ്ട കാ​ല​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​പ​ക്ഷ വ​കു​പ്പ്​ സം​ഘ​ടി​പ്പി​ച്ച ന്യൂ​ന​പ​ക്ഷ ദി​നാ​ച​ര​ണ​ത്തി​െൻറ സം​സ്​​ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം അ​യ്യ​ൻ​കാ​ളി ഹാ​ളി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു സ്​​പീ​ക്ക​ർ.



ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ​ക​ൾ പോ​ലും ലം​ഘി​ക്ക​പ്പെ​ടു​ക​യോ സ​ത്ത ചോ​ർ​ത്തി​ക്ക​ള​യു​ക​യോ ചെ​യ്യു​ന്ന സ്​​ഥി​തി രാ​ജ്യ​ത്തു​ണ്ട്.​ ബ​ഹു​സ്വ​ര സ​മൂ​ഹ​ങ്ങ​ളു​ടെ മു​ന്നോ​ട്ട്​ പോ​ക്കി​ന്​ ഏ​റ്റ​വും അ​നി​വാ​ര്യം ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ്. ര​ണ്ടാം​ത​രം പൗ​ര​ന്മാ​രാ​യ​ല്ല ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യാ​ലേ മ​ത​നി​ര​പേ​ക്ഷ​ത​യും ജ​നാ​ധി​പ​ത്യ​വും വി​ജ​യി​ക്കൂ. മ​ത​രാ​ഷ്​​ട്ര​വാ​ദം പ്ര​ത്യ​യ​ശാ​സ്​​ത്ര​പ​ര​മാ​യി സ്വീ​ക​രി​ക്കു​ന്നി​ട​ങ്ങ​ളി​ൽ ശ​ത്രു​പ​ക്ഷ​ത്ത്​ കാ​ണു​ന്ന​ത് ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യാ​ണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി ആ​ൻ​റ​ണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ, പാ​ള​യം ഇ​മാം ഡോ.​വി.​പി. സു​ഹൈ​ബ്​ മൗ​ല​വി, നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത മെ​ത്രാ​ൻ ഡോ. ​വി​ൻ​സെൻറ്​ സാ​മു​വ​ൽ, അ​ഡ്വ. ഹ​രീ​ഷ്​ വാ​സു​ദേ​വ​ൻ, സ്വാ​മി സ​ന്ദീ​പാ​ന​ന്ദ ഗി​രി, എ​സ്. ര​ഘു​വ​ര​ൻ, മു​ഹ​മ്മ​ദ്​ ഇ​സ്​​മാ​ഈ​ൽ കു​ഞ്ഞ്​ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Leave a Reply