Skip to content

politicaleye.news

"Connecting you to the world's events"

Supreme Court says stray dog ​​problem in Kerala is serious;
Kerala.Post
നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന;
02/01/2023
Young woman hanged herself at her husband's house in Kannur;
Kerala.Post
കണ്ണൂരിൽ ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ചു;
06/09/2022
Kerala.Post
ബ്ലാക്ക് ഫംഗസ്; 50 രോഗികളിൽ 10 പേരുടെ കാഴ്ച നഷ്ടമായി, കേരളത്തില്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍
22/05/2021
Opposition leader VD Satheesan says Pinarayi government's progress report is hollow;
Kerala.Post
കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടുന്നു, മുഖ്യമന്ത്രി ഭരിക്കാന്‍ മറന്നുപോയെന്ന് വി.ഡി സതീശന്‍;
16/04/2022
News that fuel prices will go up after the election, traffic jams at pumps;
Kerala.Post
ഇലക്ഷൻ കഴിഞ്ഞതോട് കൂടി ഇന്ധന വില കൂടും എന്ന് വാർത്ത, പമ്പുകളിൽ വാഹനങ്ങളുടെ തിരക്ക്;
08/03/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ബിജെപി അരിക്കൊമ്പനെന്ന് കരുതി കൊണ്ടുപോയത് കുഴിയാനയെ’; അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് കെ സുധാകരൻ:
08/04/2023
A young woman met a tragic end after being attacked by a wild elephant in Attapadi
Kerala.Post
കാട്ടാനയുടെ ആക്രമണത്തിൽ തലനാഴിരക്ക് രക്ഷപ്പെട്ട് പിതാവും മകളും വീഡിയോ ;
18/08/2022
A six-year-old boy who was kicked in Thalassery was hit on the head by another person;
Kerala.Post
തലശേരിയില്‍ ചവിട്ടേറ്റ ആറ് വയസുകാരന്റെ തലയ്ക്ക് മറ്റൊരാളും അടിച്ചു;
05/11/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
3.85 കോടിയുടെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി മോഹന്‍ലാല്‍,
10/04/2023
വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;

Posted on 12/05/2023 By said chettukudy No Comments on വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

തിരുവനന്തപുരത്ത് വീടിനുളളില്‍ വെച്ച് പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കാട്ടാക്കട ഒറ്റശേഖരമംഗലത്താണ് സംഭവം. അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം 6.30ഓടെയാണ് പാമ്പുകടിയേറ്റത്.

വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിനവിന് തന്നെ എന്തോ ജീവി കടിച്ചതായി സംശയം തോന്നി. കുട്ടി വിവരം വീട്ടില്‍ പറയുകയും ഉടന്‍ തന്നെ അച്ഛന്‍ സുനിലിന്റെ ഓട്ടോയില്‍ സമീപത്തെ ആശുപത്രിയില്‍ എത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദ്ദേശിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. എലിയാകാം കടിച്ചത് എന്നാണ് വീട്ടുകാര്‍ ആദ്യം കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാകാമെന്ന സംശയമുണ്ടായത്.

മുകുന്ദറ ലയോള സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഭിനവ് സുനില്‍. സംഭവമറിഞ്ഞ് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി നടത്തിയ പരിശോധനയില്‍ കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയില്‍ നിന്നും പാമ്പിനെ കണ്ടെടുത്തു.

Snake poison Study#student

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: Snake poison student Study

Post navigation

❮ Previous Post: കേരള സംസ്ഥാന കാരുണ്യ പ്ലസ് KN-469 ഭാഗ്യകുറി ഫലം :11-05-2023;
Next Post: കേരള സംസ്ഥാന നിർമ്മൽ NR-328 ഭാഗ്യകുറി ഫലം :12-05-2023; ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും തെന്നിവീണു മലയാളി വിദ്യാർഥിനിക്ക്ദാരുണാന്ത്യം;
16/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
യുവതിയെ പീഡിപ്പിച്ച കേസിൽ വയോധികൻ അറസ്റ്റിൽ:
26/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വീട്ടിലും കാറിലുമായി എംഡിഎംഎയും കഞ്ചാവും സൂക്ഷിച്ചു; വന്‍ ലഹരി വേട്ട:
10/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
സാമ്പത്തിക കേസിലെ പ്രതിയും വ്യാജ വാർത്ത പ്രചാരകനുമായ മറുനാടൻ ഷാജനെ പിടികൂടാൻ പോലീസ് നോട്ടീസ് പുറത്തിറക്കും:
02/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മലപ്പുറത്ത് വാടകവീട്ടിൽ നാലം​ഗ കുടുംബം മരിച്ചനിലയിൽ:
07/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ആലുവ പീഡനം: പ്രതി പിടിയില്‍;
07/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറ​സ്റ്റിൽ:
05/05/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പഞ്ചായത്ത് ഓഫീസിന് തീയിട്ട മുജീബ് താമസിക്കുന്നത് വർഷങ്ങളായി ചോർന്നൊലിക്കുന്ന കൂരയിൽ:
23/06/2023
മലയാളി യുവാവ് ബഹ്റൈനിൽവാഹനാപകടത്തിൽ മരിച്ചു:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മലയാളി യുവാവ് ബഹ്റൈനിൽവാഹനാപകടത്തിൽ മരിച്ചു:
16/05/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.