ഇന്ന് മോഡലിങ് രംഗത്ത് തിളങ്ങി നിൽക്കുന്ന നിരവധി മോഡലുകളുണ്ട്, അവരിൽ പലരും സിനിമയിലും ആൽബങ്ങളിലും പരമ്പരകളിലും ഒന്നും അഭിനയിച്ചില്ലെങ്കിലും സൈബർ ഇടങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരെ സൃഷ്ടിച്ച നിരവധി മോഡലുകളെ സൈബർ ഇടങ്ങിൽ നമുക്ക് കാണുവാൻ സാധിക്കും.
അത്തരത്തിൽ അറിയപ്പെടുന്ന പ്രമുഖ മോഡൽ ആണ് ശ്വേത എന്ന ഇരുപത്തിരണ്ടു കാരിയായ ചണ്ഡിഗണ്ഡ് നിന്നുള്ള മോഡൽ,

അവരിൽ പലരും സ്വന്തം നിലക്ക് വരുമാനം കണ്ടെത്തുന്നവരും പൈഡ് പ്രൊമോഷൻ ചെയ്യുന്നവരോ ഫോട്ടോഷൂട്ട് വഴിയോ പണം സമ്പാദിക്കുന്നവരോ ആയിരിക്കും.
അൽപ്പം ഗ്ലാമറായി ചിത്രങ്ങളിൽ പ്രത്യക്ഷപെട്ടാൽ പറയുകയും വേണ്ട .ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകും.ചിത്രങ്ങൾ വൈറലാകുന്നതിനോടപ്പം വിവാദമാകുന്നതുമായ കാഴ്ചകൾ കണ്ടുകഴിഞ്ഞതാണ്.ആശയങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തുന്ന നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളും നമ്മൾ കാണാറുള്ളതാണ്.
സെലിബ്രെറ്റി ഫോട്ടോ ഗ്രാഫർ മഹാദേവൻ തമ്പി നാടോടി സ്ത്രീയെ മോഡലാക്കി നടത്തിയ ഫോട്ടോഷൂട്ട് ലോകമെബാടും വൈറലായിരുന്നു. എന്നാൽ ഇന്ന് സമൂഹ മാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്ന കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ നമുക്ക് പരിചയപെടാം.ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോഡൽ എന്ന നിലയിൽ തിളങ്ങി നിൽക്കുന്ന ശ്വേത എന്ന മോഡലിന്റെ സ്പെഷ്യൽ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

ബിക്കിനി യിലും സാരിയിലും ഉൾപ്പടെ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഏതാണ് മികച്ചത് എന്ന ഒരു താരതമ്യമാണ് ഉദേശിച്ചത് എന്ന് കരുതാം.ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എപ്പോഴും തരംഗം സൃഷ്ടിച്ചിരിക്കാറുണ്ട്. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശ്വേത
ഹോട്ട് ഫോട്ടോകളിലൂടെയാണ് താരം ജന ശ്രദ്ധ പിടിച്ചു പറ്റിയത്….സോഷ്യൽ മീഡിയ ഇടങ്ങളെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷക്കണക്കിന് ആരാധകരുണ്ട്.
അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെ സ്റ്റൈലിഷ് ആൻഡ് ബോൾഡ് ലുക്കിലുള്ള ബിക്കിനി ലുക്കും സാരിയിലെ ലുക്കുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏത് ഡ്രെസ്സിലാണ് കൂടുതൽ താരത്തെ ഭംഗിയായി തോന്നുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച…..

You must be logged in to post a comment.