Skip to content

politicaleye.news

"Connecting you to the world's events"

Attack on the candidate who won the Mutukulam by-election, seriously injured his hand and leg; #UDf, #BJP, #CPM,
Kerala.Post
മുതുകുളത്ത് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർഥിക്ക് നേരെ ആക്രമണം, കയ്യിനും കാലിനും ഗുരുതര പരിക്ക്;
10/11/2022
Kerala.Post
കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു; കെപിസിസി സെക്രട്ടറി രതികുമാർ സിപിഎമ്മിൽ;
16/09/2021
Kerala.Post
ഗവര്‍ണറെ പുറത്താക്കാൻ അധികാരം വേണം കേന്ദ്രത്തോട് കേരളം;
20/02/2022
Former #Japanese Prime Minister Shinzo Abe, who was in critical condition after being shot, has died.
Kerala.Post
Former Japanese Prime Minister Shinzo Abe, who was in critical condition after being shot, has died;
08/07/2022
inews
ഈ കോവിഡ് മഹാമാരിക്കിടയിലും ഒൻപതാം ദിവസവും വില കൂട്ടി എണ്ണ കമ്പനികൾ.
16/05/2021
𝙺𝚎𝚛𝚊𝚕𝚊/𝙴𝚗𝚐𝚕𝚒𝚜𝚑
കണ്ണീരോടെ നാട് വിട നൽകി: മണ്ണാർക്കാട് കുളത്തിൽ മുങ്ങി മരിച്ച സഹോദരിമാരായ മൂന്നു പേരുടെയും മൃതദേഹങ്ങൾ കബറടക്കി:
01/09/2023
intervened to get bail for PC George, complainant against Kemal Pasha, complaint to DGP;
Kerala.Post
പിസി ജോര്‍ജിന് ജാമ്യം ലഭിക്കാന്‍ ഇടപെട്ടു, കെമാല്‍ പാഷയ്ക്ക് എതിരെ പരാതിക്കാരി, ഡിജിപിക്ക് പരാതി;
06/07/2022
നടൻ ബാല ആശുപത്രിയിൽ ; Actor Bala is in hospital #Actorbala, #balaFilimActor, #MalayalmfilimNews,
Kerala.Post
നടൻ ബാല ആശുപത്രിയിൽ
07/03/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഭർത്താവിനും വീട്ടുകാർക്കും എതിരെ കത്തെഴുതിവച്ച ശേഷം യുവതി ജീവനൊടുക്കി:
20/04/2023

പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം

Posted on 15/09/202315/09/2023 By said chettukudy No Comments on പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 
പേരാമ്പ്രയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം
പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം



കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര ചാലിക്കരയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്



ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. ചാലിക്കര മായഞ്ചേരി പൊയില്‍ റോഡ് ജങ്ഷനു സമീപം സംസ്ഥാനപാതക്കരികിലെ പറമ്പില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബോര്‍ഡ് സ്ഥാപിക്കുന്നതിനിടയില്‍ കാലുതെറ്റി സമീപത്തെ ലൈനിലേക്ക് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്‍റ്, മണ്ഡലം കൗണ്‍സിലര്‍, എസ്‌.കെ.എസ്.എസ്.എഫ് പേരാമ്പ്ര മേഖല ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ-സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹ്സിന.


Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിനു ദാരുണാന്ത്യം

Post navigation

❮ Previous Post: പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശ നവുമയി പ്രധാനമന്ത്രി;
Next Post: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഇന്നും നാളെയും: മുന്നില്‍ തിരഞ്ഞെടുപ്പ് അജണ്ട ❯

You may also like

.Five policemen have been suspended in Kannur for negligent driving
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഗാ‌ർഹിക പീഡനത്തിന് പരാതിനൽകിയവീട്ടമ്മയെ ബലാത്സംഗം ചെയ്ത എസ് ഐയ്ക്കെതിരെ കേസെടുത്തു:
09/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മൊബൈൽ ഫോൺപൊട്ടിത്തെറിച്ചു: എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം,
25/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു:
17/09/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കാര്‍ ഇടിച്ചുസ്‌കൂട്ടര്‍യാത്രികയായഅധ്യാപികമരിച്ചു;
03/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മലപ്പുറത്ത് വാടകവീട്ടിൽ നാലം​ഗ കുടുംബം മരിച്ചനിലയിൽ:
07/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി: അശോക് ഗെഹ്ലോട്ട്;
27/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പ്രതിയെ രക്ഷിക്കാമെങ്കിൽ ശിക്ഷിക്കാനും അറിയാം, പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയ കാപാലികന് വധശിക്ഷ വാങ്ങിക്കൊടുക്കാൻ പോരാടും: ബി എ ആളൂർ:
02/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പരീക്ഷ തീരാന്‍ കാത്തിരുന്നു: വിസിറ്റിങ് വിസ കാലാവധി കഴിഞ്ഞു; മലയാളി കുടുംബത്തിന് 45,000 റിയാല്‍ പിഴയും നാടുകടത്തലും ശിക്ഷ,
06/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊലപെടുത്തി ഉപേക്ഷിച്ചു: സുഹൃത്ത് അറസ്റ്റിൽ:
05/05/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version
 

Loading Comments...
 

You must be logged in to post a comment.