വെബ്ഡെസ്‌ക് :പാര്‍ലമെന്റ്സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ശശി തരൂര്‍ കാല്‍ വഴുതി വീണു. കാലിന് പരുക്കേറ്റ കാര്യംതരൂര്‍ട്വിറ്ററിലൂടെയാണ്അറിയിച്ചത്.
ചികിത്സയിൽ കഴിയുന്നതിനാൽ ഔദ്യോഗിക പരിപാടികൾ ഒഴിവാക്കിയതായി തിരുവനന്തപുരം എം.പി അറിയിച്ചു. വീഴ്ചയില്‍ അദേഹത്തിന്റെ ഇടതു കാലിന്റെകുഴതെറ്റിയിട്ടുണ്ട്.
#ShashiTharoorMPinjured after falling in #Parliament; #BreakingNews,#CongresMP,

You must log in to post a comment.