വിലക്കിൽ പെട്ടു ഷൈനും ഭാസിയും:

Advertisement

കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിയ്ക്കുംShrinath bhasi ഷെയ്ൻ നിഗത്തിനുംShain nigam വിലക്ക്. ഇവരുമായി സിനിമയിൽ സഹകരിക്കില്ലെന്നും സിനിമ സംഘടനകൾ പറഞ്ഞു. താരസംഘടന ‘അമ്മ’#ammaകൂടി ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനം.മയക്കുമരുന്നിനടിമകളായ #drugsadictionനടൻമാരുമായി സഹകരിക്കില്ലെന്നും രണ്ടു നടൻമാരും പലപ്പോഴുംബോധമില്ലാതെയാണ്പെരുമാറുന്നതെന്നുംവാർത്താസമ്മേളനത്തിൽ നിർമ്മാതാവ് രഞ്ജിത്ത് പറഞ്ഞു. എല്ലാ സംഘടനകളും ചേർന്ന്ചർച്ചനടത്തിയത്സിനിമയുടെനന്മക്കെന്നുംരഞ്ജിത്ത്കൂട്ടിച്ചേർത്തു.

Advertisement

#malyalamCinima


Advertisement

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top