വെബ് ഡസ്ക് :-ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും കണ്ണൂർ സ്വദേശിയുമായ ധീരജ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ധീരജിനെ കുത്തിയവർ ഓടിരക്ഷപെട്ടു. കുത്തേറ്റത് തെരഞ്ഞെടുപ്പിനെ തുടർന്ന് ഉണ്ടായ തർക്കത്തിനിടെയെന്നാണ് റിപ്പോർട്ട്. കുത്തിയത് കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു


Leave a Reply