# ബിജെപിയെയും മോദിയെയും ട്രോളി  ശശിതരൂർ;

- Link: https://politicaleye.news/sasitaroor-trolled-bjp-and-modi/
- Published: 2024-07-06T14:43:12+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

&lt;h3 class=&quot;wp-block-heading&quot; id=&quot;&lt;a-href=&quot;www.politicaleye.news/Sasitaroor-trolled-BJP-and-Modi;&quot;ഒടുവിൽ 400 ലേറെ സീറ്റ് കിട്ടി, മറ്റൊരു രാജ്യത്ത് ആണെന്നേയുള്ളു&#8217; https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 &lt;p id=&quot;&lt;a-href=&quot;www.politicaleye.news/Sasitaroor-trolled-BJP-and-Modi;&quot;ന്യൂഡൽഹി: ബിജെപിയെയും മോദിയെയും ട്രോളി ശശിതരൂർ യു.കെയിലെ പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി 400 ലേറെ സീറ്റുകളിൽ ജയിച്ചതിന് പിന്നാലെ ബി.ജെ.പിയെയും മോദിയെയും ട്രോളി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. &#8216;ഒടുവിൽ 400 ലേറെ സീറ്റ് കിട്ടി, മറ്റൊരു രാജ്യത്ത് ആണെന്നേയുള്ളു&#8217; എന്നായിരുന്നു എക്സിൽ ബി.ജെ.പിയെ ട്രോളിയെഴുതിയ കുറിപ്പ്. https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({}); &lt;p id=&quot;&lt;a-href=&quot;www.politicaleye.news/Sasitaroor-trolled-BJP-and-Modi;&quot;ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370-ലധികം സീറ്റുകൾ നേടുമെന്നും എൻ.ഡി.എ 400 സീറ്റ് നേടുമെന്നും മോദിയും അമിത്ഷായുമടക്കമുള്ള നേതാക്കൾ അവകാശപ്പെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ബിജെപി 240 സീറ്റുകളിലൊതുങ്ങി. എൻ.ഡി.എ 293 സീറ്റുകളാണ് നേടിയത്. Finally “ab ki baar 400 paar” happened — but in another country! pic.twitter.com/17CpIp9QRl&mdash; Shashi Tharoor (@ShashiTharoor) July 5, 2024 https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({}); &lt;p id=&quot;&lt;a-href=&quot;www.politicaleye.news/Sasitaroor-trolled-BJP-and-Modi;&quot;കോൺഗ്രസ് 99 സീറ്റുകൾ നേടിയപ്പോൾ ഇൻഡ്യാ ബ്ലോക്കിന് 234 സീറ്റുകൾ ലഭിച്ചു. വോട്ടെടുപ്പിന് ശേഷം രണ്ട് സ്വതന്ത്ര എം.പിമാർ കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്‌തതോടെ ഇൻഡ്യാ മുന്നണിയുടെ എണ്ണം 236 ആയി. https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574 (adsbygoogle = window.adsbygoogle || []).push({}); https://cse.google.com/cse.js?cx=51de498053f5043bd ❤️😂🙄😡 0 Reactions Like Comment Share 0 ❤️😂🙄😡 0 Post Please Follow to react or comment. Follow Now Close Related
