Skip to content

politicaleye.news

"Connecting you to the world's events"

Supreme Court says stray dog ​​problem in Kerala is serious;
Kerala.Post
നോട്ട് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടി ശരിവെച്ച് സുപ്രീം കോടതി, വിയോജിച്ച് ജസ്റ്റിസ് നാഗരത്ന;
02/01/2023
Vishu of New Hope, this time the celebrations are out of control
Kerala.Post
കണി കണ്ടുണര്‍ന്ന്, പുത്തൻ പ്രതീക്ഷയുടെ വിഷു, ഇക്കുറി ആഘോഷങ്ങൾക്ക് നിയന്ത്രണമില്ല;
15/04/2022
Kerala.Post
അഞ്ചു ലക്ഷം വരെ ഓൺലൈൻ കൈമാറ്റത്തിന് ഫീസില്ല എസ്ബിഐ;
05/01/2022
Kerala.Post
കാലാവസ്ഥ അനുകൂലം; ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കി;
20/11/2021
യുകെയിലെ എമിഗ്രേഷൻ റെയ്ഡ്,വിദ്യാർത്ഥികൾക്ക് ആശങ്ക; Immigration raid in UK, students worried; #ukvisa, #studyUK, #newsMalayalamUK, #latestNewsUK,
🄴🅄🅁🄾🄿🄴 🄽🄴🅆🅂 🄻🄸🅅🄴
യുകെയിലെ എമിഗ്രേഷൻ റെയ്ഡ്,വിദ്യാർത്ഥികൾക്ക് ആശങ്ക;
04/03/2023
How long is the sun middle-aged? Study predicting the death of the Sun; #Sun, #moom, #Earth, #MidileAge, #Study,
Kerala.Post
സൂര്യന് മധ്യവയസായി’ ഇനി എത്രനാള്‍? സൂര്യന്റെ മരണം പ്രവചിച്ച് പഠനം;
22/08/2022
Aditi Mistry, the hot and bold social media star;
𝕓𝕒𝕔𝕜 𝕤𝕥𝕠𝕣𝕪 𝕠𝕗 𝕥𝕙𝕖 𝕞𝕠𝕧𝕚𝕖
അദിതി മിസ്ത്രി ഹോട്ട് ആൻഡ് ബോൾഡ് സോഷ്യൽ മീഡിയ സ്റ്റാർ;
05/01/2023
Chief Minister Pinarayi Vijayan congratulated VS Achuthanandan on his 99th birthday; #SagavVSachuthanandhan; #PinaraiVijayan; #CPM;
Kerala.Post
99ാം പിറന്നാള്‍ ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍;
20/10/2022
ബിജു കുര്യൻ പോയത് ജെറുസലേമും, ബാത്‌ലഹേമും അടക്കമുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ; Biju Kuryan went to visit holy places including Jerusalem and Bethlehem;#Israel, #Jerusalem, #bijukuriyan, #farmvisitingIsraeal,
Kerala.Post
ബിജു കുര്യൻ പോയത് ജെറുസലേമും, ബത്‌ലഹേമും അടക്കമുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ;
27/02/2023

ഉറങ്ങുന്നതിനിടെവിദ്യാർത്ഥിയുടെ റെഡ്മി ഫോണ്‍പൊട്ടിത്തെറിച്ചു:

Posted on 13/07/202313/07/2023 By said chettukudy No Comments on ഉറങ്ങുന്നതിനിടെവിദ്യാർത്ഥിയുടെ റെഡ്മി ഫോണ്‍പൊട്ടിത്തെറിച്ചു:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

കല്‍പ്പറ്റ: വയനാട് ജില്ലയിലെമടക്കിമലയിൽ വിദ്യാർഥിയുടെ മൊബൈൽപൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്നനെല്ലാംങ്കണ്ടിഷംസുദ്ദീൻലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ്പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11മണിയോടെ ആണ്അപകടംനടന്നത്. ഫോണ് അടുത്തു വച്ചു സിനാൻ ചെറുതായി മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ മൊബൈൽ വലിച്ചു ദൂരത്തേക്ക് എറിഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. രണ്ടു വർഷം മുമ്പ് വാങ്ങിയ റെഡ്മി നോട്ട് 7 പ്രോ എന്നാ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

അടുത്തിടെ തൃശ്ശൂരിലും കോഴിക്കോടും മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക്പരിക്കേറ്റിരുന്നു. തൃശ്ശൂരിൽ 76 വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽഫോണാണ് പൊട്ടിത്തെറിച്ചത്. ഇതൃശ്ശൂർമരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഐ ടെല്ലിന്‍റെ ഫോൺ പൊട്ടിത്തെറിച്ചത്. കോഴിക്കോട് റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ്എന്നയുവാവിന്‍റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിൽ കിടന്ന ഫോണ്‍ പൊട്ടിത്തെറിച്ച് തീപടരുകയുംപൊള്ളലേൽക്കുകയും ചെയ്തിരുന്നു.


Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Post navigation

❮ Previous Post: രണ്ടരവയസുകാരന്റെ മുഖത്ത് കടിച്ച് തെരുവുനായ:
Next Post: അതിവേഗ റെയില്‍: അന്തരീക്ഷം അനുകൂലമായി പരിണമിക്കുന്നു: ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തന്റെ പരിമിതിയെ ദുരുപയോഗം ചെയ്തു: അറിഞ്ഞപ്പോൾ ഒരുപാട് വിഷമമായി; മഹാരാജാസ് കോളേജിലെ അധ്യാപകൻ;
15/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഹിന്ദുക്കളും മുസ്ലിങ്ങളും സഹോദരങ്ങളെ പോലെ ജീവിക്കണം:ബി എസ് യെദ്യൂരപ്പ;
15/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
പഠനത്തിൽ മികവുണ്ടാകാൻ മന്ത്രവാദം: പെൺകുട്ടിയെ പീഡിപ്പിച്ചു; മന്ത്രവാദി അറസ്റ്റിൽ;
08/09/2023
railroad tracks in city
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
അതിവേഗ റെയില്‍: അന്തരീക്ഷം അനുകൂലമായി പരിണമിക്കുന്നു:
13/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി: അശോക് ഗെഹ്ലോട്ട്;
27/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ആർക്കാണ് സ്വീകാര്യത കൂടുതൽ ? കണക്കുകൾ ഇങ്ങനെ:
13/08/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തൊപ്പി അറസ്റ്റിൽ:
23/06/2023
കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
17/05/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കരുവന്നൂർ ബാങ്ക് ക്രമക്കേട്: 31ന് ചോദ്യം ചെയ്യലിനുഹാജരാകണം: എസി മൊയ്തീന് ഇഡി നോട്ടീസ്;
25/08/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown