sponsored
ന്യൂസ് ഡസ്ക് :-ലക്ഷദീപ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ പ്രതിരാജ്_സുകുമാരനു എതിരെ സങ്കുപരിവാർ നടത്തുന്ന രൂക്ഷമായ സൈബർ അക്രമങ്ങൾക്ക് എതിരെ പ്രതിരാജിനെ പിന്തുണച്ച് കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ.
sponsored
നട്ടെല്ല് ഉള്ളവന് നിലപാടുകളും ഉണ്ടാകും
അത് ആന്തമാൻ നിക്കോബാർ ദ്വീപിലെ സെല്ലുലാർ ജയിലിൽ നിന്ന് മാപ്പപേക്ഷ എഴുതി കൊടുത്ത് വൈദേശിക അടിമത്വത്തിന്റെ കാല് പിടിച്ച് രക്ഷ നേടിയ സവർക്കറിന്റെ പിൻഗാമികൾക്ക് മനസിലാവില്ല.
വെള്ളിത്തിരയിൽ മാത്രമല്ല മതേതര വിശ്വാസികളുടെ മനസ്സിലും നിങ്ങൾ ഹീറോ ആണ്.