# സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി;

- Link: https://politicaleye.news/rahul-gandhi-supports-smriti-irani/
- Published: 2024-07-13T13:19:51+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

<h3 class="wp-block-heading" id="”ജയവും പരാജയവും ജീവിതത്തിൽ സംഭവിക്കുന്നതാണ്;” 
<p id="ന്യൂഡൽഹി: [സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനിക്കു നേരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്മൃതി ഇറാനിക്കെതിരെ മോശം ഭാഷ ](https://politicaleye.news/tag/%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf-%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%81%e0%b4%a3/)
പ്രയോഗിക്കുന്നത് നിർത്തണമെന്നും ആളുകളെ അപമാനിക്കുന്നത് ദൗർബല്യത്തിൻ്റെ അടയാളമാണെന്നും
രാഹുൽ പറഞ്ഞു. എക്സസിലാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.

> Winning and losing happen in life. 
> I urge everyone to refrain from using derogatory
> language and being nasty towards Smt. Smriti Irani or any other leader for that
> matter. Humiliating and insulting people is a sign of weakness, not strength.
> — Rahul Gandhi (@RahulGandhi) [July 12, 2024](https://twitter.com/RahulGandhi/status/1811688892203925983?ref_src=twsrc%5Etfw)

 <p id="’ജയവും പരാജയവും ജീവിതത്തിൽ സംഭവിക്കുന്നതാണ്. ശ്രീമതി സ്‌മൃതി ഇറാനിക്കോ മറ്റാർക്കു
നേരെയോ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നതും അശ്ലീലം പറയുന്നതും നിർത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
ജനങ്ങളെ നാണം കെടുത്തുന്നതും അപമാനിക്കുന്നതും ശക്തിയല്ല, ദൗർബല്യത്തിൻ്റെ അടയാളമാണ്’
എന്നാണ് സ്മൃതി ഇറാനിക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി യുടെ കുറിപ്പ്.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({}); <p id="ലോക്സഭാ തെരഞ്ഞെടുപ്പിൽ 
അമേഠിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെഎൽ ശർമ്മയോട് തോറ്റ സ്‌മൃതി ഇറാനി കഴിഞ്ഞ ദിവസം തന്റെ
ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. 1.6 ലക്ഷം വോട്ടുകൾക്കായിരുന്നു ഇവരുടെ തോൽവി. 2019ൽ 
സ്മൃതിയോട് തോറ്റ രാഹുൽ അമേഠിയിൽനിന്ന് നാലു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിന് ജയിക്കുകയും
ചെയ്തിരുന്നു.

[#rahulganndhi](https://politicaleye.news/rahul-gandhi-supports-smriti-irani/#rahulganndhi)
[#congress](https://politicaleye.news/rahul-gandhi-supports-smriti-irani/#congress)
[#smritiIrani](https://politicaleye.news/rahul-gandhi-supports-smriti-irani/#smritiIrani)

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2Frahul-gandhi-supports-smriti-irani%2F)

### _Related_
