𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

P.V. അൻവറിനെ ട്രോളി മുസ്ലിം ലീഗ് മുൻമന്ത്രി പി കെ അബ്ദു റബ്ബ്.വിവാദ ങ്ങൾ ഒഴിയാതെ ന്യുനപക്ഷ വകുപ്പ്.

P. k. Abdurabb,

ന്യൂസ്‌ ഡസ്ക് :-P.V. അൻവറിനെ ട്രോളി മുസ്ലിം ലീഗ് മുൻമന്ത്രി പി കെ അബ്ദു റബ്ബ്.വിവാദ ങ്ങൾ ഒഴിയാതെ ന്യുനപക്ഷ വകുപ്പ്.സോഷ്യൽ മീഡിയയിൽ ശക്തമായ വാദ പ്രതിവാദങ്ങൾ രൂക്ഷമാകുകയാണ്.

മുൻമന്ത്രി പി കെ അബ്ദു റബ്ബിന്റെ ഫേസ്ബുക് പോസ്റ്റ്‌

ആഫ്രിക്കയിൽ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂർ കാടുകളിൽ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേൾക്കുന്നു. ക്യാപ്റ്റൻ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന്
അപേക്ഷയുണ്ട്.

ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു
കരുതലാണ്.