Skip to content

politicaleye.news

"Connecting you to the world's events"

Narendra modi
Kerala.Post
പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎഇയിൽ;
29/06/2022
Kerala.Post
ബിജെപിയുടെ വർഗീയതക്ക്‌ ബദൽ ഇടതുപക്ഷം മാത്രം_ മുഖ്യമന്ത്രി പിണറായിവിജയൻ;
14/12/2021
🇧 🇷 🇪 🇦 🇰 🇮 🇳 🇬  🇳 🇪 🇼 🇸 
അദാനി പോർട്ട് ചെയർമാനായി ഇസ്രായേൽ സ്ഥാനപതി: വിമർശനവുമായി മഹുവ മൊയ്ത്ര;
07/04/2023
Kerala.Post
പഞ്ചാബിൽ എഎപി_യോഗി ചരിത്രം കുറിക്കും;
12/01/2022
രാജി വെക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ, ട്രോൾ വീഡിയോ മേയർ ആര്യ രാജേന്ദ്രൻ കെ മുരളീധരൻ എം പി
Kerala.Post
രാജി വെക്കില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രൻ,
11/11/2022
Congress may face arrest of #Rahul Gandhi;
Kerala.Post
എം പിമാർ ഡൽഹിയിലെത്തണം, ഓരോ എം പിയുടേയും വീട്ടിൽ 10 പ്രവർത്തകർ’ കടുത്ത സമരപരിപാടികള്‍ക്ക് കോൺഗ്രസ്;
16/06/2022
Malayalee basketball player's close friend dies in Bihar
Kerala.Post
ബിഹാറില്‍ മരിച്ച മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരത്തിന്‍റെ അടുത്ത സുഹൃത്തും മരിച്ച നിലയില്‍;
28/04/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ജനനായകന് വിട; മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു:
18/07/2023
EP Jayarajan did a good deed in the life of Thomas Mash yesterday;
Kerala.Post
തോമസ് മാഷ് ജീവിത്തതില്‍ ഇന്നലെ നല്ലൊരു പുണ്യകര്‍മ്മം ചെയ്തു ഇ പി ജയരാജൻ;
13/05/2022
PT Usha and Ilayaraja to Rajya Sabha

പി ടി ഉഷയും ഇളയരാജ യും രാജ്യസഭയിലേക്ക്;

Posted on 07/07/202207/07/2022 By said chettukudy No Comments on പി ടി ഉഷയും ഇളയരാജ യും രാജ്യസഭയിലേക്ക്;
Kerala.Post

ന്യൂഡല്‍ഹി: ഇന്ത്യയിലെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി ടിഉഷരാജ്യസഭയിലേക്ക്. പി ടി ഉഷയെയും സംഗീത സംവിധായകന്‍ഇളയരാജയെയും രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.

രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത പി ടി ഉഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഉഷ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണെന്ന് മോദി ട്വീറ്റ് ചെയ്തു.

കായികരംഗത്തെ അവരുടെ നേട്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതേസമയം പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് തുല്യ പ്രാധാന്യംഅര്‍ഹിക്കുന്നതായും മോദി ട്വിറ്ററില്‍ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ്ഇളയരാജ എന്നാണ് മോദിയുടെ മറ്റൊരു പ്രതികരണം.

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #Flash_News PT Usha and Ilayaraja to Rajya Sabha

Post navigation

❮ Previous Post: മന്ത്രി സജി ചെറിയാൻ രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി;
Next Post: നഗ്നതാ പ്രദര്‍ശനം, നടൻ ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ തള്ളി; ❯

You may also like

Kerala.Post
യുഎഇയിലേക്കുള്ള യാത്രാവിലക്ക് വൈകാതെ പിന്‍വലിക്കുമെന്ന് സൂചന,ബുക്കിങ് ആരംഭിച്ചു വിമാനകമ്പനികൾ,
16/07/2021
Kerala.Post
സ്വര്‍ണ്ണക്കടത്തിനു തടയിടാന്‍ മഹാരാഷ്ട്രാ മോഡല്‍ നിയമം വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
28/06/2021
The incident in which a young man was killed in a flat' Arshad arrested #FlatmurderCasekakkanad, #Ernakulam,
Kerala.Post
ഫ്ലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവം’ അർഷാദ് പിടിയിൽ;
17/08/2022
Kerala.Post
ഗൊറില്ലകൾക്ക് കോവിഡ് സ്ഥിരീകരിച്ചു; ചുമ, മൂക്കൊലിപ്പ് എന്നീ ലക്ഷണങ്ങൾ കാണിച്ചതിനെത്തുടർന്ന് പരിശോധന നടുത്തുകയായിരുന്നു.
11/09/2021
Five state assembly results tomorrow;
Kerala.Post
യു പി യിൽ ബിജെപിക്ക് അഖിലേഷിന്‍റെ സ‍ർജിക്കൽ സ്ട്രൈക്ക് തുടരുന്നു,സർവ്വെകളുടെ ആത്മവിശ്വാസത്തിലായിരുന്ന ബിജെപിക്ക് രണ്ടു ദിവസത്തെ കാഴ്ചകൾ നല്ല സൂചനയല്ല നല്കുന്നത്;
14/01/2022
Lotus spring again in Gujarat ഗുജറാത്തിൽ വീണ്ടും താമര വസന്തം; #congres, Gujarath assembly election, congres gujarath, amadmiParty,
Kerala.Post
ബിജെപി സമ്പന്ന പാർട്ടി, ആസ്തി 4,847.78 കോടി;കോൺഗ്രസിന്റ സ്ഥാനം ഇതാണ്;
28/01/2022
Kerala.Post
ന്യൂനപക്ഷാവകാശ ലംഘനങ്ങൾക്കെതിരെ പ്രഭാഷണം നടത്തിയതിനു അബ്ദുസമദ് പൂക്കോട്ടൂരിനെതിരെ കേസെടുത്തതു ന്യായീകരണമില്ലാത്തത്- എസ്.വൈ.എസ്;
07/01/2022
Kerala.Post
കുരങ്ങ് വസൂരി വാക്‌സിനുകൾ 100 ശതമാനം ഫലപ്രദമല്ല, ലോകാരോഗ്യ സംഘന;
19/08/2022
Kerala.Post
ലക്ഷദ്വീപിൽ നടക്കുന്നത് പൗരാവകാശ ലംഘനം, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം: വി ഡി സതീശൻ എംഎൽഎ.
15/06/2021

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version