Skip to content

politicaleye.news

AUTHORITATIVE AND COMPREHENSIVE NEWS WEB

  • WORLD NEWS
  • NATIONAL NEWS
  • FINANCIAL NEWS
  • ENTERTAINMENT NEWS
  • LOCAL NEWS
  • HEALTH NEWS
  • TECHNICAL NEWS
  • SPECIAL NEWS
  • Client Portal
PSC has invited applications for various posts and applications can be submitted till July 20

വിവിധ തസ്തികകളിലേക്ക് പി സ് സി അപേക്ഷ ക്ഷണിച്ചു, ജൂലൈ 20 വരെ അപേക്ഷിക്കാം;

  • Kerala.Post
22/06/202222/06/2022 Inews No comments

തിരുവനന്തപുരം: വിവിധ തസ്തികകളിലായുള്ള ഒഴിവുകളിലേക്ക് (കാറ്റഗറി നമ്പർ182-248/2022) പബ്ലിക് സർവിസ് കമ്മിഷൻ നിയമനം നടത്തുന്നു. ഔദ്യോഗിക വെബ്സൈറ്റിലൂടെ ജൂലൈ 20 വരെ അപേക്ഷ സമർപ്പിക്കാം.

തസ്തികകൾ

ജനറൽ: മെഡിക്കൽ ഓഫീസർ (നേച്ചർ ക്യുവർ), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഒക്കുപേഷണൽ തെറാപ്പിസ്റ്റ്, ഹെൽത്ത് സർവീസസ്, മോട്ടോർ മെക്കാനിക്/സ്റ്റോർ അസിസ്റ്റന്റ്, ഗ്രൗണ്ട് വാട്ടർ, ഇൻവെസ്റ്റിഗേറ്റർ (ആന്ത്രോപ്പോളജി/ സോഷ്യോളജി), കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച്, ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ് ഇൻ സ്റ്റഡീസ് ഓഫ് SC/സ്റ്റ് കിർത്താഡ്സ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്-2 (കന്നഡ), ലോ ഡിപ്പാർട്ട്മെന്റ് ഗവൺമെന്റ് സെക്രട്ടറിയേറ്റ്, പാർടൈം ടെയിലറിങ് ഇൻസ്ട്രക്ടർ, സോഷ്യൽ ജസ്റ്റിസ്, ജൂനിയർ അസിസ്റ്റന്റ് കാഷ്യർ/ടൈം കീപ്പർ/അസിസ്റ്റന്റ് സ്റ്റോർ കീപ്പർ, കേരള സിറാമിക്സ് ലിമിറ്റഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (മീഡിയം/ഹെവി പാസഞ്ചർ/ ഗുഡ്സ് വെഹിക്കിൾ), കേരള സിറാമിക്സ്, ചീഫ് സ്റ്റോർകീപ്പർ, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്.

സ്പെഷൽ റിക്രൂട്ട്മെന്റ്:ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ)- മാത്തമാറ്റിക്സ് ( ST), മെഷീനിസ്റ്റ് (SC/ST) ഗ്രൗണ്ട് വാട്ടർ; ബോട്ട് ലാസ്കർ (ST), കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട്; ഫാർമസിസ്റ്റ് ഗ്രേഡ്- 2 (ST) ഹോമിയോപ്പതി; എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)- (ST) എജ്യൂക്കേഷൻ.
https://chat.whatsapp.com/BH6w6fhi6mD0I1CIasYN1e
എൻ.സി.എ. റിക്രൂട്ട്മെന്റ്:അസിസ്റ്റന്റ് പ്രൊഫസർ- അറബിക് (SC/ST), മാത്തമാറ്റിക്സ് (S.T, SCCC), ഉറുദു (SC) കോളേജ് വിദ്യാഭ്യാസ വകുപ്പ്; അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ST), ഹെൽത്ത് സർവീസസ്; വെറ്ററിനറി സർജൻ ഗ്രേഡ് 2 (ST), എൽ.ഡി ടൈപ്പിസ്റ്റ് (മുസ്ലിം), ഫോർമാൻ (വുഡ് വർക്ക് ഷോപ്പ്)- (ETB), സിഡ്കോ, ഹൈസ്കൂൾ ടീച്ചർ- അറബിക് (ETB/SC/ST/LX/AI/V/D/HN), മാത്തമാറ്റിക്സ്- കന്നഡ (SC/M/HN); ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് -യു.പി.എസ്- (OBC/HN/SC/ST/SCCC/D), LPS- CST/SC); ഫാർമസിസ്റ്റ് ഗ്രേഡ് 2 (D/4N), ഫാർമസിസ്റ്റ് ഹോമിയോ (ST/SCCC/D/HN/ST), പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ- അറബിക് (SC/ST), ഉറുദു (LC/A1), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ യു. പി. എസ്. അറബിക് (SC), പാർട്ടൈം ജൂനിയർ അറബിക് എൽ.പി.എസ്. (SC), ലാസ്റ്റ് ഗ്രേഡ് സർവെന്റ് വിമുക്ത ഭടന്മാർ (CS/ST/M/D/SIUCN/SCCC).

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ജൂൺ 15ലെ അസാധാരണ ഗസറ്റിലും https://keralapsc.gov.in/nitification ലിങ്കിലും ലഭിക്കും.

Share this:

Related

  • വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കും, പുതുക്കിയ നിരക്ക് പ്രഖ്യാപനം നാളെ;
  • 24/06/2022
  • In "Kerala.Post"
  • സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ നിരവധി ഒഴിവുകൾ,നോർക്ക റൂട്സ് വഴി ഇപ്പോൾ അപേക്ഷിക്കാം;
  • 27/06/2022
  • In "Kerala.Post"
  • സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ 6.6% വര്‍ധന പ്രഖ്യാപിച്ചു;
  • 25/06/2022
  • In "Kerala.Post"
Tags#Flash_News#psc#PSCExamPSC has invited applications for various posts and applications can be submitted till July 20

പോസ്റ്റുകളിലൂടെ

Previous Post

പത്ത് രാജ്യങ്ങളിൽ നിന്നുളള യാത്രകാർക്ക് വിസ നല്‍കുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈറ്റ്;

Next Post

അഫ്‍ഗാനിസ്ഥാനിലെ ഭൂകമ്പം, മരണം 920 ആയി, വിദേശസഹായം തേടി താലിബാന്‍ സര്‍ക്കാർ;

Leave a Reply Cancel reply

Today Top News

Today Top News

politicaleye.news/ads.txt
  • പ്രവാചക നിന്ദ, നുപുര്‍ ശര്‍മ രാജ്യ സുരക്ഷക്ക് ഭീഷണി, രാജ്യത്തോട് മാപ്പ് പറയണം- നുപുർ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി;
  • കെഎസ്‍യു ജില്ല സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു;
  • എകെജി സെന്‍ററിന് നേരെ ബോംബേറ്, ബോംബെറിഞ്ഞത് സ്കൂട്ടറില്‍ വന്നയാള്‍;
  • മൊഹമ്മദ്‌ സുബൈറിന്റെ അറസ്‌റ്റ്‌, വിമർശവുമായി യുഎൻ;
  • രൂപയുടെ മൂല്യം സര്‍വകാല നഷ്ടത്തിൽ ഒറ്റ ദിവസം 19 പൈസ ഇടിഞ്ഞു;
All copy right reserved@politicaleye.news
Exit mobile version