𝙿𝚘𝚕𝚒𝚝𝚒𝚌𝚊𝚕𝚎𝚢𝚎. 𝙽𝚎𝚠𝚜

പാകിസ്ഥാന് വിവരങ്ങൾ ചോർത്തി നൽകി; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറ​സ്റ്റിൽ:

ചാരവൃത്തിനടത്തിയെന്ന് ആരോപിച്ച് മുംബൈ എടിഎസാണ് ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിക്കിടെ പാക് രഹസ്യാന്വേഷണ ഏജൻസിക്ക് വാട്ആപ്പിലൂടെ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ്ആരോപണം.