കുന്നത്ത്നാട് എംഎൽഎ പി വി ശ്രീനിജൻ നൽകിയ പരാതിയിൽ കുപ്രസിദ്ധ വ്യാജ വാർത്താ പ്രചാരകനും ഹവാല കുഴൽപ്പണ സാമ്പത്തിക തട്ടിപ്പേഴ്സിൽ എൻഫോഴ്‌സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചിരിക്കുന്ന ആളുമായ മറുനാടൻ ഷാജനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യുവാനുള്ള നീക്കവുമായി പോലീസ് നീങ്ങുകയാണ്.
സാധാരണ ഇത്തരം കേസുകളിൽ പോലീസ് ആദ്യം ചെയ്യുന്നത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ സൈബർ നിയമപ്രകാരം കസ്റ്റഡിയിലെടുക്കുക എന്നുള്ളതാണ്. മറുനാടൻ ഷാജൻ്റ കാര്യത്തിൽ എന്ത് എന്ത് നടപടിയാണ് പോലീസ് സ്വീകരിക്കുന്നത് എന്ന് കാത്തിരുന്നു കാണേണ്ടിവരും.
അതിൻറെ മുന്നോടിയായി വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനിലുകളിലും ഇയാളുടെ ഫോട്ടോ പതിച്ചുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. നിരവധി ആളുകൾക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് സാമൂഹികമായ സൗഹാർദം തകർക്കുന്ന രീതിയിൽ വാർത്ത സൃഷ്ടിക്കുന്നതിൽ കുപ്രസിദ്ധി ഉള്ള ആളാണ് മറുനാടൻ ഷാജൻ സ്കറിയ.
ഇതിനിടയിൽ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ ഇടപാടിന്റെ പേരിൽ പത്തുവർഷത്തെ ആദായ നികുതി അടച്ചതിന്റെ തെളിവുകൾ ഹാജരാക്കുവാൻ എൻഫോഴ്‌സ് മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടിലെ സാമുദായിക സൗഹാർദം തകർത്തുന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചുകൊണ്ട് തന്റെ സാമ്പത്തിക നേട്ടത്തിനായി കോടിക്കണക്കിന് രൂപയുടെ ഹവാല കുഴൽപ്പണ ഇടപാട് ഇയാൾ നടത്തിയതായിട്ടാണ് വിവരം. ഇതിന് ഇയാൾ തന്റെ സോഷ്യൽ മീഡിയ ചാനലുകൾ മറയാക്കുകയായിരുന്നു എന്നാണ് വിവരം. അതുവഴി കോടിക്കണക്കിന് രൂപ ഇയാൾ വിദേശത്തേക്ക് കടത്തിയതായി അറിയുന്നു.
ഷാജൻ സ്കറിയയുടെ എസ് സി എസ് ടി പീഡന നിയമം നിലനിൽക്കില്ലെന്ന് ഷാജൻ്റെ അഭിഭാഷകന്റെ നിലപാട് തള്ളിയാണ് ഷാജൻ്റ അപേക്ഷ നിരസിച്ചത്.
നേരത്തെ വാദം കേൾക്കുമ്പോൾ മറുനാടൻ ഷാജന്റെ യഥാർത്ഥ മാധ്യമപ്രവർത്തനമല്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
politicaleye.news/police-to-issue-notice-to-arrest-marunadan-shajan-accused-in-financial-case-and-fake-news-propagandist/ #shajan skariya, Marunadan malayali Shajan sakariya

You must log in to post a comment.