കോടികളുടെ കള്ളപ്പണം ഹവാല വഴി വിദേശത്തേക്ക് കടത്തി
വിവാദ യൂട്യൂബർ ഷാജൻ സ്കറിയ വീണ്ടും കുരുക്കിൽ .ഇന്ന് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ അദ്ദേഹം വീണ്ടും നൽകിയെങ്കിലും അത് മാറ്റിവെച്ചിരിക്കുന്നു.
അതിനൊപ്പം എൻഫർസ് മെൻറ് ഡയറക്ടറേറ്റ് ഷാജൻ സ്കറിയക്കെതിരെ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്നു എന്ന വിവരവും പുറത്തുവരികയാണ്.
നിർണായകമായ ഒരു നീക്കം എൻഫോഴ്സ്മെൻൻ്റ് ഡയറക്ടറേറ്റ് അഥവാ ഇടിയുടെ ഭാഗത്ത് നിന്നു വന്നിരിക്കുന്നു. ഷാജൻസ് കറിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നു നോട്ടീസ്യ്യാറാക്കിയിരിക്കുന്നു എന്ന് സുപ്രധാന വിവരമാണ് ഇപ്പോൾ 24 ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്. വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഷാജൻ സ്കറിയ ഫെമ നിയമങ്ങളുടെ ലംഘനം നടത്തി എന്ന പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നോട്ടീസ് എന്നാണ് ലഭ്യമാകുന്ന വിവരം. 24 ന്യൂസ് അത്തരത്തിലാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
അതായത് വിദേശ നാണയ വിനിമയ ചട്ടം അത് ലംഘിച്ചുകൊണ്ടുള്ള സാമ്പത്തിക ഇടപാടുകൾ സാജൻ സ്കറിയ നടത്തിയിരിക്കുന്നു എന്നതിൻറെ കൂടി അടിസ്ഥാനത്തിലാണ് ഈ നോട്ടീസ് എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം.
ഇന്നലെ രാത്രി നിലമ്പൂർ എംഎൽഎ പി വി അൻവർ തന്റെ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഞാനായിട്ട് ഒന്നും പറയുന്നില്ല ഇത് ഇപ്പോൾ അറസ്റ്റിനേക്കാൾ വലിയ നാണക്കേട് ആണല്ലോ വരാൻ പോകുന്നത് നോട്ടീസ് കൈപ്പറ്റിക്കോളൂ എന്നു പറഞ്ഞുകൊണ്ടായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പക്ഷേ എന്താണ് എന്നതിനെക്കുറിച്ച് ആർക്കും ഒരു ഉത്തരവും ഉണ്ടായിരുന്നില്ല നിരവധിപേർ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയിരുന്നു എന്തായിരുന്നു താങ്കൾ ഉദ്ദേശിച്ചത് എന്ന് പക്ഷേ അദ്ദേഹം അതിനൊന്നും മറുപടി പറഞ്ഞില്ല. ആ ഒറ്റ പോസ്റ്റിൽ അദ്ദേഹം കാര്യങ്ങൾ അവസാനിപ്പിച്ചിരുന്നു.
പക്ഷേ ഇപ്പോഴാണ് അത് ഇൻഫോ ഡയറക്ടറിന്റെ നോട്ടീസ് ആണ് എന്ന് വ്യക്തമായത്.
.ഏറ്റവും പ്രധാനപ്പെട്ട കാര്യം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മ നോട്ടീസ് വന്നു എന്ന സമയത്ത് അദ്ദേഹത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ അദ്ദേഹത്തെ കള്ളപ്പണക്കാരനാണെന്ന് മുദ്രകുത്താൻ എതിരാളികൾക്ക് ഇട്ട് ചെയ്തിരുന്നു കൊടുക്കുന്ന വിധത്തിൽ ഒക്കെ പല വീഡിയോകളും വിവാദ യൂട്യൂബർ മറുനാടൻ ഷാജൻ സ്കറിയ ചെയ്തിരുന്നു . ആ സാജൻ സ്കറിയക്കെതിരാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് വന്നിരിക്കുന്നത് ഡയറക്ടറേറ്റ് രംഗത്ത് വന്നിരിക്കുന്നത് എന്നുള്ളത് വളരെ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.
ഒരു വശത്ത് നിരവധി പോലീസ് സ്റ്റേഷനുകളിൽ കുപ്രസിദ്ധനായ വിവാദ യൂട്യൂബർ ഷാജൻ സ്കറിയക്കെതിരെ പരാതികൾ ലഭിക്കുന്നു പോലീസ് കേസുകൾ എടുത്തു കൊണ്ടിരിക്കുന്നു .
അതുപോലെതന്നെ മറ്റു സംസ്ഥാനങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട് അതിനൊക്കെ മുൻകൂർ ജാമ്യം അടക്കമുള്ള നടപടികളുമായി ഷാജൻ സ്കറിയ മുന്നോട്ടു പോകുമ്പോഴാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം ഷാജൻ സ്കറിയ ഇപ്പോൾ ഒളിവിലാണ് , കഴിഞ്ഞ അഞ്ചുദിവസമായി ഷാജൻ സ്കറിയ മറുനാടൻ എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടിട്ട് . അയാൾ ഈ ചാനൽ തുടങ്ങിയതിനുശേഷം ഇതുവരെ ഇത്രയധികം സമയം ആ ചാനലിൽ വീഡിയോ ചെയ്യാതിരുന്നിട്ടില്ല അല്ലെങ്കിൽ ആ ചാനലിൽ നിന്ന് മാറി നിന്നിട്ടില്ല.
അതുകൊണ്ടുതന്നെ അയാൾ ഈ വിഷയത്തെ വളരെ ഗൗരവത്തോടെ കാണുന്നതെന്ന് ഈ സംഭവം വ്യക്തമാക്കുന്നത്.
ഏത് സമയം അറസ്റ്റ് ഉണ്ടാകും എന്നറിഞ്ഞപ്പോഴാണ് മുങ്ങിയത്.
വാർത്തകളിൽ വിവാദങ്ങൾ കണ്ടെത്തുകയും ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുകയും സാമുദായത്ത് സൗഹാർദ്ദം തകർക്കുന്ന രീതിയിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിൽ കുപ്രസിദ്ധി നേടിയ ആളാണ് മറുനാടൻ മറുനാടൻ ഷാജൻ സ്കറിയ
കേരളത്തിലെ ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ട് അവസരം മുതലെടുത്തുകൊണ്ട് കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാട് നടത്തിക്കൊണ്ട് വിദേശത്തേക്ക് കള്ളപ്പണം കടത്തിയതോടെ അയാളുടെ തനി നിറമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇൻഫർമൻ ഡയറക്ടറേറ്റ് എന്ന് പറയുന്നത് കേന്ദ്ര ഏജൻസിയാണ്.
എപ്പോഴും ഷാജഹാൻ സ്കറിയ കേരള പോലീസിനെയും അല്ലെങ്കിൽ തനിക്കെതിരെ പരാതി നൽകുന്നവരെയും വീഡിയോകളിലൂടെ വിശേഷിപ്പിച്ചിരുന്നത് ടിപ്പുകാരുടെയും വെട്ടിപ്പുകാരുടെയും ആളുകളാണ് എനിക്കെതിരെ നീങ്ങുന്നത് തട്ടിപ്പുകാരും വെട്ടിപ്പുകാരുമാണ് എന്നെ കുടുക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാം, പ്രോ ലെഫ്റ്റ്, പിണറായിസ്റ്റ് പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ സുഡാപ്പികൾ എന്നു വിളിക്കുന്ന വലിയൊരു വിഭാഗം ഇവർ മാത്രമാണ് എൻ്റ ശത്രുക്കൾ ഇവർ മാത്രമാണ് എന്നെ കുടുക്കാൻ ശ്രമിക്കുന്നത് ഷാജൻ സ്കറിയ നിരന്തരമായി പറഞ്ഞിരുന്നത്.
പക്ഷേ ഇപ്പോൾ കേന്ദ്ര ഏജൻസിയാണ് അന്വേഷണം നടത്താൻ പോകുന്നത് .
അതുകൊണ്ടുതന്നെ എന്താണ് അയാൾ ന്യായീകരണവാദത്തിൽ പറയുക എന്നതാണ് ഇനി നേരിടാൻ പോകുന്ന പ്രധാന പ്രശ്നം.
പി വി അൻവർ എംഎൽഎയും ശ്രീനി ജൻ എംഎൽഎയും ഒക്കെ പരാതി കൊടുത്തപ്പോൾ ഇവർ വർഗീയവാദികളാണ് അല്ലെങ്കിൽ കളങ്കിതർ ആയിരുന്നു തട്ടിപ്പുകാരാണ് വെട്ടിപ്പുകാരാണ് എന്നൊക്കെയായിരുന്നു അയാളുടെ ആരോപണം
ഞാൻ സത്യം പറയുന്ന ആൾ മാത്രമാണ് ജീവിതത്തിൽ ഒരിക്കലും ഞാൻ ഒരു കളങ്കവും ചെയ്തിട്ടില്ല എന്ന് അയാൾ പറയാറുണ്ടായിരുന്നു നിരന്തരം പറയാറുണ്ടായിരുന്നു. അയാളുടെ ഈ ന്യായീകരണ വാദങ്ങളൊക്കെ അയാളെ പിന്തുണയ്ക്കുന്ന ആളുകൾ വല്ലാതെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അയാളെ പിന്തുണയ്ക്കുന്നതിൽ ബഹുഭൂരിഭാഗം ആളുകളും സംഘപരിവാർ ആയിരുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്.
ഇതിനിടയിലാണ് എൻഫോഴ്സ്മെന്റ് നടപടി. ഇതിനെ എങ്ങനെ ഈ കുപ്രസിദ്ധ യൂട്യൂബർ ന്യായീകരിക്കും എന്ന് നമുക്ക് കാത്തിരുന്നു കാണാം.
അതോടൊപ്പം ഇത്തരം കേസുകളിൽ വിദ്വേഷം പ്രചരണങ്ങൾ നടത്തുന്ന യൂട്യൂബ് ചാനലുകളും ഫേസ്ബുക്ക് പേജുകളും നിരോധിക്കാനുള്ള നടപടികളും പോലീസ് എടുക്കാറുണ്ട്. ഇയാളുടെ ചാനലിന്റെ കാര്യത്തിലും എന്ത് നടപടി സ്വീകരിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
politicaleye.news/marunadan-shajan-skariya-went-into-hiding/ Marunadan YouTube Marunadan tv Marunadan shajan

You must log in to post a comment.