Skip to content

പ്ല​സ്ടു കോ​ഴ: കെ.​എം. ഷാ​ജി​ക്ക് ആ​ശ്വാ​സം, ഇ​ഡി കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി:

An allegation made when there is a problem after living together cannot be treated as #rape, #High Court

കൊ​ച്ചി: പ്ല​സ് ടു ​കോ​ഴ​ക്കേ​സി​ൽ കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. വി​ജി​ല​ൻ​സ് കേ​സ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​ഡി കേ​സ് നി​ല​നി​ൽ​ക്കി​ല്ലെ​ന്ന വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി.

കേ​സെ​ടു​ത്ത് സ്വ​ത്തു​വ​ക​ക​ൾ ക​ണ്ടു​കെ​ട്ടി​യ ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്കി. ഷാ​ജി​യു​ടെ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള വീ​ട് കേ​സി​ന്‍റെ ഭാ​ഗ​മാ​യി ഇ​ഡി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. അ​ഴീ​ക്കോ​ട് ഹൈ​സ്‌​കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ക്കാ​ന്‍ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ നി​യ​മ​പ്ര​കാ​രം ഷാ​ജി​ക്കെ​തി​രേ ഇ​ഡി കേ​സെ​ടു​ത്തി​രു​ന്ന​ത്.

പ്ല​സ്ടു കോ​ഴ​ക്കേ​സി​ലും ഷാ​ജി​ക്കെ​തി​രാ​യ എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്കി​യി​രു​ന്നു. സി​പി​എം പ്രാ​ദേ​ശി​ക നേ​താ​വാ​ണ് 2017 യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കു പ​രാ​തി ന​ൽ​കി​യ​ത്.

politicaleye.news/plus-corruption-k-m-relieved-for-shaji-high-court-quashes-ed-case/

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading