തിരുവനന്തപുരം:-ഇന്ധനവില ഇന്നും കൂട്ടി; കൊച്ചിയിലും പെട്രോൾ വില 102 കടന്നു; തിരുവനന്തപുരത്ത് 104 രൂപയ്ക്കടുത്ത്
രാജ്യത്ത് ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു. പെട്രോളിന് 30 പൈസയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലും വില 102 കടന്നു. 102.06 രൂപയാണ് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില.
You must log in to post a comment.