Skip to content

politicaleye.news

"Connecting you to the world's events"

Kerala.Post
മൂന്നാര്‍ കുണ്ടളയില്‍ ഉരുള്‍പൊട്ടി, ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍;
06/08/2022
Kerala State Nirmal Lottery Result; #TodayKeralaLotteryResult, #KeralaStateLotteryResult, #lotteryResult, #NirmmalLotteryResult,
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥
കേരള സംസ്ഥാന നിർമ്മൽ NR-310 ഭാഗ്യകുറി ഫലം 06-01-2023;
06/01/2023
Young woman hanged to death in her husband's house;
Kerala.Post
ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ചനിലയിൽ;
05/08/2022
Kerala.Post
ഇന്ന് 73ാം റിപ്പബ്ലിക് ദിനം, കൊവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
26/01/2022
Den Mythos entlarven: Wer genießt mehr Sex, Männer oder Frauen? Trotz falscher Vorstellungen zeigt die Forschung, dass Männer beim Sex eher zum Orgasmus kommen als Frauen. Experten weisen jedoch darauf hin, dass die Erweiterung der Definition von Sex und die Einbeziehung der klitoralen Stimulation zu einer größeren Zufriedenheit für beide Partner führen können.
𝚂𝚎𝚡𝚞𝚊𝚕 𝙷𝚎𝚊𝚕𝚝𝚑,
Den Mythos entlarven: Wer genießt mehr Sex, Männer oder Frauen?
22/03/2023
Reels of bathing live on a running bike, license revoked, violators will be trolled as a warning;
Kerala.Post
ഓടുന്ന ബൈക്കിൽ ലൈവായി കുളിപ്പിക്കുന്ന റീൽസ്,ലൈസൻസ് റദ്ദാക്കി,നിയമലംഘനം നടത്തുന്നവർക്ക് മുന്നറിപ്പായി ട്രോളും;
07/08/2022
Kerala.Post
പാർട്ടി പാർട്ടിയുടെ വഴിക്കുപോകും,​ പാലക്കാട്‌ സി പി എം ജില്ലാ സമ്മേളനത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ;
02/01/2022
35,000 Argentina fans turned out to support their country; #messi, #fansArgentina, #finalArjentinaQatherworldcup,
Kerala.Post
സ്വന്തം രാജ്യത്തെ പിന്തുണക്കാൻ എത്തിയത് 35,000 അർജന്റീനാ ആരാധകർ;
14/12/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഇത് വിടവാങ്ങല്‍ പ്രസംഗം, അടുത്ത തവണ പതാകയുയര്‍ത്തുക സ്വന്തം വീട്ടില്‍; മോദിക്കെതിരെ പ്രതിപക്ഷം:
16/08/2023

സഞ്ചാരികളുടെ ഒഴുക്കിൽ വീർപ്പു മുട്ടി പാലക്കാടൻ ഗ്രാമം:

Posted on 19/07/202319/07/2023 By said chettukudy No Comments on സഞ്ചാരികളുടെ ഒഴുക്കിൽ വീർപ്പു മുട്ടി പാലക്കാടൻ ഗ്രാമം:
𝙸𝚗𝚍𝚒𝚊𝚗 𝚃𝚘𝚞𝚛𝚒𝚜𝚖/𝚔𝚎𝚛𝚊𝚕𝚊, 🇹 🇷 🇦 🇻 🇪 🇱 &🇹 🇴 🇺 🇷 🇮 🇸 🇲 

പാലക്കാട്: നയനമനോഹര ഗ്രാമീണഭംഗി കൊണ്ട് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായതിന് പിന്നാലെ സഞ്ചാരികളുടെ ഒഴുക്കാണ് കൊല്ലങ്കോടേക്ക്. എന്നാൽ, ഇമ്മാതിരി പണി വേണ്ടിയിരുന്നില്ല എന്നാണ് കൊല്ലങ്കോട്ടുകാരുടെ പക്ഷം. നായരുപിടിച്ച പുലിവാലെന്ന് കേട്ടിട്ടേയുള്ളൂ, കൊല്ലങ്കോട് ഇപ്പോൾ നേരിൽ കാണുകയാണ്. കഷ്ടിച്ച് ഒരുവാഹനത്തിന് കടന്നുപോകാൻ ഇടമുള്ള ഗ്രാമീണ റോഡുകളിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾ മുതൽ ലഹരിയിൽ കറങ്ങി നാട്ടുകാരെ വലക്കുന്ന ന്യൂജൻ വരെയുണ്ട് പട്ടികയിൽ.

പുലർച്ചെ ഗ്രാമീണ മേഖലയിലെത്തുന്ന സഞ്ചാരികൾ പലരും അർധരാത്രിയോടെയാണ് മടങ്ങുക. അതുവരെ വലിയ ശബ്ദത്തിലുള്ള ഇവരുടെ വാഹനസഞ്ചാരവും ബഹളവും ലഹരി ഉപയോഗവും പ്ലാസ്റ്റിക് മലിനീകരണവുമെല്ലാം ഈ കൊച്ച് ഗ്രാമം ഏറ്റുവാങ്ങണം. ഇന്ത്യയിൽ പ്രകൃതിരമണീയമായ പ്രദേശങ്ങളിൽ മൂന്നാംസ്ഥാനം കൊല്ലങ്കോടിനെ തേടിയെത്തി യതോടെയാണ് വിനോദസഞ്ചാരികൾ തെന്മ ലയിലെ നീർച്ചാലുകളെയും പുഴകളെയും കാണാനായി എത്തുന്നത്. കാറുകളിലും ബൈക്കുകളിലുമായി എത്തുന്നവർ രാത്രിയായാലും റോഡിൽ തന്നെ വാഹനങ്ങൾ നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുകയും അമിതവേഗത്തിൽ കാർ ഓടിച്ച് അപകടങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ഇതോടെ വിവിധ ജില്ലകളിൽനിന്ന് എത്തുന്ന സ്ത്രീകൾ ഉൾപ്പെടുന്ന വിനോദസഞ്ചാരികളും ബുദ്ധിമുട്ടിലായിട്ടുണ്ട്. വനം വകുപ്പിന്റെ അധീനതയിലുള്ള സീതാർകുണ്ട്, പലക പാണ്ടി, ചുക്രിയാൽ, പാത്തിപ്പാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങളുടെ പ്രദേശങ്ങളിലേക്ക് അനുവാദമില്ലാതെ അകത്തുകടക്കുകയും രാത്രിയാകുന്നത് വരെ വനത്തിനകത്ത് ഇരുന്ന് മദ്യപിച്ചശേഷം കുപ്പികൾ വെള്ളച്ചാട്ടത്തിൽ വലിച്ചെറിയുകയുമാണ്. ബഹളം വെച്ച് ഭീതിദഅന്തരീക്ഷം സൃഷ്ടിക്കുന്ന സംഘങ്ങൾക്കെതിരെ വനംവകുപ്പും നട പടിയെടുക്കാറില്ല.

വെള്ളച്ചാട്ടം കാണാൻ എത്തുന്നവർക്കായി രജിസ്റ്റർ സംവിധാനം ഏർ പ്പെടുത്തുകയും വെള്ളച്ചാട്ടങ്ങളിൽ വാച്ചർമാരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ പൊലീസിന്റെ സാന്നിധ്യവും ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇടുങ്ങിയ വഴികളിലൂടെ അമിതവേഗതിയിൽ കാറും ബൈക്കും ഓടിച്ച് പോകുന്നവരെയും ലഹരി ഉപയോഗത്തിനെതിരെയും പരിശോധന ശക്തമാക്കുമെന്ന് സി.ഐ വിപിൻദാസ് പറഞ്ഞു.

PALAKAD #palakad Kollangod Kollangod


Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: Kollangod PALAKAD tourism

Post navigation

❮ Previous Post: കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ:
Next Post: 15 കാരിയായ ദലിത് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, ഒപ്പം ഭീഷണിയും: ജോത്സ്യന്‍ അറസ്റ്റില്‍; ❯

You may also like

𝙰𝚏𝚛𝚒𝚔𝚊-𝚁𝚎𝚒𝚜𝚎𝚗
Die 10 günstigsten Länder Afrikas und ihre Top-Touristenattraktionen
07/04/2023
𝙸𝚗𝚍𝚒𝚊𝚗 𝚃𝚘𝚞𝚛𝚒𝚜𝚖/𝚔𝚎𝚛𝚊𝚕𝚊
Munnar: A Paradise for Nature Lovers and Tourists
31/03/2023
𝙸𝚗𝚍𝚒𝚊𝚗 𝚃𝚘𝚞𝚛𝚒𝚜𝚖/𝚔𝚎𝚛𝚊𝚕𝚊
വാൽപ്പാറ പ്രകൃതിയുടെ അപാര സൗന്ദര്യം, സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം;
03/07/2023
𝚁𝚎𝚕𝚒𝚐𝚒𝚘𝚞𝚜 𝚃𝚘𝚞𝚛𝚒𝚜𝚖
Discover the Chawara Tradition at Chawara Kotamkulangara Temple | A Unique Spiritual Experience:-
28/03/2023
𝙸𝚗𝚍𝚒𝚊𝚗 𝚃𝚘𝚞𝚛𝚒𝚜𝚖/𝚔𝚎𝚛𝚊𝚕𝚊
Discover the Enchanting Beauty of Alappuzha – The Venice of the East
11/04/2023
𝙸𝚗𝚍𝚒𝚊𝚗 𝚃𝚘𝚞𝚛𝚒𝚜𝚖/𝚔𝚎𝚛𝚊𝚕𝚊
“Explore the Beauty and Culture of Kumarakom: A Complete Guide”
11/04/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

 

Loading Comments...
 

You must be logged in to post a comment.