പാലക്കാട് 28കാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു;

sponsored

പാലക്കാട്: മണ്ണാര്‍ക്കാട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. പള്ളിക്കുറുപ്പ് കണ്ടുകണ്ടം വീട്ടില്‍ ദീപികയാണ് (28) മരിച്ചത്. ഭര്‍ത്താവ് അവിനാശിനെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

sponsored

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അവിനാശിന്റെ വെട്ടേറ്റ്ഗുരുതരാവസ്ഥയിലായ ദീപികയെ ഉടന്‍ തന്നെ പെരിന്തല്‍മണ്ണആശുപത്രിയില്‍ കൊണ്ടുപോയി.

കുടുംബപ്രശ്‌നങ്ങളാണ് കൊലയിലേക്ക്നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പൊലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply