Pakistan in debt, the country's total debt is 60 trillion; #pakisthan, #shrilenka, #stateBankOfPakisthan, #
sponsored

വെബ്ഡെസ്‌ക്:-കോടിക്കണക്കിന് രൂപയുടെ കടത്തിലാണ് രാജ്യമെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ. പുതുതായി പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.




60 ട്രില്യൺ പാകിസ്താൻ രൂപ (ഏകദേശം 2,22,25,27,15,50,000 രൂപ) ആണ് രാജ്യത്തിന്റെ ആകെ കടം. ഒരു വർഷത്തിനിടെ 11.9 ട്രില്യൺ രൂപയുടെ കടം വർധിച്ചതായാണ് കണക്കുകൂട്ടൽ.
സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്റെ കണക്കനുസരിച്ച്, രാജ്യത്തിന്റെ മൊത്തം കടവും ബാധ്യതകളും മുൻ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 25% വർധനയോടെ 59.7 ട്രില്യൺ പാകിസ്താൻ രൂപയായി ആയി ഉയർന്നിട്ടുണ്ട്. ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കടഭാരം ഉയർന്നതായാണ് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തുന്നത്.
D a

sponsored




By Inews

Leave a Reply

%d bloggers like this: