കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി FF-49 ഭാഗ്യകുറി ഫലം :10-05-2023

കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യകുറി ഫലം #fiftyfiftylotteryresult, #todaylotteryresult, #keralalotteryresult, #todayfiftyfiftylotteryresult,

1st Prize- ₨.1,00,00,000/- FJ 214912 (KANNUR) Consolation Prize- Rs. 8,000/- FA 214912 FB 214912 FC 214912 FD 214912 FE 214912 FF 214912 FG 214912 FH 214912 FK 214912 FL 214912 FM 214912 2nd Prize- Rs :10,00,000/- FM 305412 (VAIKKOM) 3rd Prize- Rs :5,000/-  0818 1014 1244 1766 2333 2524 2624

Continue reading

കണ്ണൂര്‍ സ്വദേശി സൗദിയിൽനിര്യാതനായി:

കണ്ണൂര്‍ സ്വദേശി സൗദിയിൽ നിര്യാതനായി. കണ്ണൂര്‍ മട്ടന്നൂര്‍ ശിവപുരം സ്വദേശി പ്രവീണ്‍ കുമാര്‍ ആണ് അന്തരിച്ചത്. 55 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ദീര്‍ഘകാലമായി ജുബൈല്‍ നാസര്‍ അല്‍ ഹാജിരി കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ജുബൈലില്‍ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം പ്രവാസി സമൂഹത്തില്‍ ഏറെ സുപരിചിതനായിരുന്നു. ഭാര്യ ഷൈനിയുമൊരുമിച്ചു ജുബൈലില്‍ ആയിരുന്നു താമസിച്ചിരുന്നത്. മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കമ്പനി അധികൃതരുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു GulfNews

Continue reading

വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി:

ഇടുക്കി:വിദ്യാർഥിനിയെ പടുതാകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം കട്ടക്കാല വരിക്കപ്ലാവ് വിളയിൽ സുരേഷിൻ്റെ മകൾ അനാമിക (16) ആണ്മരിച്ചത്.പെൺകുട്ടിയെകാണാതായതിനെ തുടർന് നടത്തിയ തെരച്ചിലിൽ ആണ് പടുതാകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ ഗ്രൂപ്പിൽപഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മെസ്സേജ് അയച്ചതിനു ശേഷം അനാമിക വീടിന്തൊട്ട്സമീപത്തായുള്ളപടുതാക്കുളത്തിൽ വളർത്തുന്ന മീനുകൾക്ക് തീറ്റ കൊടുക്കുവാനായി പോവുകയായിരുന്നു. ഏറെ നേരമായിട്ടും കുട്ടിയെകാണാത്തതിനാൽ വീട്ടുകാർ നടത്തിയ തെരച്ചിലിൽ പടുതാക്കുളത്തിന് സമീപത്തായി അനാമികയുടെ ഒരു ചെരിപ്പും പടുതാകുളത്തിനുള്ളിൽ മറ്റൊരു ചെരുപ്പും കണ്ടെത്തുകയായിരുന്നു.വീട്ടുകാർഅലമുറയിട്ട്

Continue reading

ഡോക്ടർ വന്ദനദാസിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചു:കണ്ണീരടക്കാനാകാതെബന്ധുക്കളും നാട്ടുകാരും

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിൽ ഡ്യൂട്ടിക്കിടെകുത്തേറ്റുമരിച്ചഡോക്ടർവന്ദനദാസിന്റെ മൃതദേഹം കടുത്തുരുത്തിയിലെ വീട്ടിലെത്തിച്ചു.ബന്ധുക്കളും നാട്ടുകാരും കണ്ണീരോടെയാണ് വന്ദനയുടെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിൽക്കുന്നത്. നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംസ്കാര ചടങ്ങുകൾ. കടുത്തുരുത്തിമുട്ടുച്ചിറയിലെ വീട്ടുവളപ്പിലാണ് സംസ്കാരം. നാളെ ഉച്ചവരെകടുത്തുരുത്തിയിലെവീട്ടിൽപൊതുദർശനം നടത്തും. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് നാടിനെ​ ഞെട്ടിച്ച കൊലപാതകം നടന്നത്. കോട്ടയംസ്വദേശിനിയായ ഡോക്ടർ വന്ദന ദാസാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു. വൈദ്യപരിശോധനയ്‌ക്കെത്തിയ കൊല്ലം സ്വദേശി സന്ദീപാണ് ഡോക്ടറെആക്രമിച്ചത്. ലഹരിക്കടിമയായ പ്രതി യാതൊരുപ്രകോപനവുമില്ലാതെ

Continue reading

ഏകമകള്‍:നൊമ്പരമായി യുവ ഡോക്ടറുടെ വീടിന് മുന്‍പിലെ നെയിം ബോര്‍ഡ്

കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ വന്ദനാ ദാസ്Doctor vandana das കുത്തേറ്റ് മരിച്ച സംഭവം ഞെട്ടലോടെയാണ് കടുത്തുരുത്തിക്കാര്‍ കേട്ടത്. കോട്ടയം കടുത്തുരുത്തി സ്വദേശിയായ വ്യവസായി മോഹന്‍ ദാസിന്റെ ഏകമകളുടെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടുകാര്‍ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. അതിനിടെ യുവ ഡോക്ടറുടെ വീടിന് മുന്നിലെ ബോര്‍ഡ് നൊമ്പരമായി. കടുത്തുരുത്തിയിലെ മുട്ടുച്ചിറയിലെ പട്ടാളം മുക്കിലാണ് യുവ ഡോക്ടറുടെ വീട്. ഇവിടേക്ക് എത്തുന്നവരുടെ ശ്രദ്ധയില്‍ ആദ്യം വരിക ഗേറ്റിലെ വന്ദനയുടെ പേരിലുള്ള

Continue reading

വനിതാ ഡോക്ടറെ കുത്തിക്കൊന്നസംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍:

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ എട്ടുമണി വരെ സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് ഐഎംഎ കേരള ഘടകവും കെജിഎംഒഎയും അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ഐഎംഎ കേരള ഘടകത്തിന് കീഴിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും.അത്യാഹിത വിഭാഗത്തെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയതായും ഐഎംഎ അറിയിച്ചു. ഇതിന് പുറമേ സംഭവത്തില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാരും സംസ്ഥാനവ്യാപകമായി

Continue reading

അമ്മയും കുഞ്ഞും കിണറ്റില്‍മരിച്ചനിലയില്‍:

കൊ​യി​ലാ​ണ്ടി: കോ​ഴി​ക്കോ​ട് ചേ​മ​ഞ്ചേ​രി​യി​ല്‍ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ലെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​മ​ഞ്ചേ​രി തു​വ​ക്കോ​ട് പോ​സ്റ്റ്ഓ​ഫീ​സി​ന് സ​മീ​പം മാ​വി​ള്ളി പ്ര​ജി​ത്തി​ന്‍റെ ഭാ​ര്യ ധ​ന്യ (35), മ​ക​ള്‍ തീ​ര്‍​ഥ (ഒ​ന്ന​ര) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ​തോ​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പി​ന്നാ​ലെ നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ള്‍ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ

Continue reading

ബോട്ടിനു രജിസ്ട്രേഷനില്ല, ഓടിച്ച സ്രാങ്കിന് ലൈസൻസും:നടപടികൾ പൂർത്തിയാകും മുൻപ് സർവീസ്, 16–ാം ദിനം ദുരന്തം

താനൂർ (മലപ്പുറം): താനൂർ ബോട്ട് അപകടത്തെ Thanoor boat accidentഅനാസ്ഥ കൊണ്ട് വിളിച്ചു വരുത്തിയ ദുരന്തം എന്നുതന്നെയെ വിശേഷിപ്പിക്കാനാകൂ. വിനോദയാത്രാ ബോട്ട് മറിഞ്ഞുള്ള അപകടത്തിൽ 22 പേരാണു മരിച്ചത്. മീൻ പിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളമാണ് 20,000 രൂപയ്ക്കു വാങ്ങി രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപാധികൾ എല്ലാവർക്കുമുണ്ടായിരുന്നില്ലെന്നു തുറമുഖ വകുപ്പ് റിപ്പോർട്ട് ചെയ്തു. അപകടത്തിൽപെട്ട ബോട്ടിനു റജിസ്ട്രേഷനോ ബോട്ട് ഓടിച്ച സ്രാങ്കിനു ലൈസൻസോ

Continue reading

കേരള സംസ്ഥാന സ്ത്രീ ശക്തി SS-364 ഭാഗ്യകുറി ഫലം:09-05-2023;

കേരള സംസ്ഥാന സ്ത്രീശക്തി ഭാഗ്യകുറി ഫലം #todaykeralaLotteryresult, #sthreeshakthilotteryresult,

1st Prize- Rs :75,00,000/- SY 495979 (PAYYANUR) Consolation Prize- Rs. 8,000/- SN 495979 SO 495979 SP 495979 SR 495979 SS 495979 ST 495979 SU 495979 SV 495979 SW 495979 SX 495979 SZ 495979 2nd Prize- Rs :10,00,000/- SW 923707 (WAYANADU) 3rd Prize- Rs. 5,000/- 0037 0305 1014 1549 1597 1662

Continue reading
Exit mobile version
%%footer%%