വാളെടുത്തവരെല്ലാം വെളിച്ചപ്പാട് ആയാൽ കേരളത്തിൽ പാർട്ടി സംപൂജ്യമാകും, അതൃപ്തി ഉണ്ടെങ്കിൽ സുധീരന് രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ ആവശ്യപ്പെടാമായിരുന്നുവെന്ന് കെ മുരളീധരൻ

Readmore...

സുരേഷ് ഗോപി ക്കെതിരെ ഡിജിപിക്ക് പരാതി; ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിപ്പിച്ചിതിനാണ് കെ എസ്‌ യു പരാതി നൽകി;

#suresh_gopi, #Salute, തൃശൂർ: ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും കൊവിഡ് മാനദണ്ഡം പാലിക്കാതെ…

കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞു പോക്ക് തുടരുന്നു; കെപിസിസി സെക്രട്ടറി രതികുമാർ സിപിഎമ്മിൽ;

തിരുവനന്തപുരം: കെപി അനില്‍ കുമാറിന് പിന്നാലെ കോണ്‍ഗ്രസ് നേതാവു കൂടി പാര്‍ട്ടി വിട്ടു. കെപിസിസി ജനറല്‍ സെക്രട്ടറി ജി.രതികുമാറാണ് പാര്‍ട്ടി വിട്ടത്. രതികുമാര്‍ എകെജി സെന്ററിലെത്തി. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണം. നാല്‍പ്പതു വര്‍ഷമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനായ താന്‍ പ്രാഥമിക…

കോൺഗ്രസ് തകരുന്ന കൂടാരം, ബിജെപിക്കെതിരെ കൃത്യമായ നിലപാടെടുക്കുന്നത് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി,

#PinaraiVijayan, #Congres, #CPM, തിരുവനന്തപുരം: രാജ്യത്ത് ബിജെപിക്കെതിരെ കൃത്യമായ നിലപാടെടുത്തത് ഇടതുപക്ഷമാണെന്ന് കോൺഗ്രസിലെ പലർക്കും അറിയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ട് കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് വരാൻ പലരും തയ്യാറാകുന്നത് സ്വാഭാവികമായ പ്രക്രിയയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോൺഗ്രസ് എന്നത് തകർന്നുകൊണ്ടിരിക്കുന്ന കൂടാരമാണ്.…

വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം ഹൈക്കോടതി;

വെബ് ഡസ്ക് :-വിരമിച്ച ശേഷം കൂറുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വിരമിച്ച ശേഷം പ്രതികള്‍ക്ക് അനുകൂലമായി കൂറുമാറുന്നത് നിയമസംവിധാനത്തെ അട്ടിമറിക്കുമെന്നാണ് കോടതി നിരീക്ഷണം. ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന്…

ഫാത്തിമ തഹ്‌ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ചു സുരേഷ് ഗോപി;

#Suresh_gopi, #Fathima_Thaliya, #BJP വെബ് ഡസ്ക് :-ഫാത്തിമ തഹ്‌ലിയയെ സുരേഷ് ഗോപി വിളിച്ചു, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദ്ധാനം; മറുപടിയ്ക്കായി ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല ഹരിത വിവാദങ്ങൾക്കിടെ എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ്…