മുസ്‍ലിം ലീഗിന് പ്രഹരമേല്‍പ്പിച്ചതിന്‍റെ മധുര പ്രതികാരവും കൂടിയാണ് ഇന്ത്യന്‍ നാഷണല്‍ ലീഗിന് ഈ മന്ത്രി പദവി

ഇടതുപക്ഷ മന്ത്രിസഭയിൽ തുറമുഖ – മ്യൂസിയം വകുപ്പ് മന്ത്രിയായി അഹമ്മദ് ദേവര്‍കോവില്‍ സ്ഥാനമേറ്റതോടെ ഐഎന്‍എല്ലിനത് രാഷ്ട്രീയ നേട്ടത്തിന് കൂടിയുള്ള അവസരമായി. സംസ്ഥാന ഭരണത്തില്‍ ഐഎന്‍എല്‍ പങ്ക് ചേരുമ്പോള്‍ മുസ്‍ലിം ലീഗിനത് തിരിച്ചടിയാകുമെന്നാണ് ഐഎന്‍എല്‍ പ്രതീക്ഷ. മുസ്‍ലിം ലീഗ് അണികള്‍ വ്യാപകമായി ഐഎന്‍എല്ലിലേക്ക്…

ദേവസ്വം മന്ത്രിയെച്ചൊല്ലി വിവാദം.വിക്കിപ്പീഡിയയില്‍ തിരുത്തലുകള്‍.സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ.

തിരുവനന്തപുരം:പട്ടികജാതിക്കാരനായ ഒരാൾ ആദ്യമായാണോ ദേവസ്വം മന്ത്രിയാകുന്നത് എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ഓൺലൈൻ വിവാദം. വിക്കിപീഡിയ പേജിൽ എഡിറ്റിങ്ങും പുനർ എഡിറ്റിങ്ങുമൊക്കെയായി വിവാദം കൊഴുത്തു. കെ. രാധാകൃഷ്ണനാണ് പട്ടികജാതിക്കാരനായ ആദ്യ ദേവസ്വംമന്ത്രിയെന്ന പ്രചാരണത്തിന് പിന്നാലെയാണ് മുൻമന്ത്രി കെ.കെ. ബാലകൃഷ്ണന്റെ വിക്കിപീഡിയാ പേജിൽ എഡിറ്റിങ്…

25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കും.ലക്ഷ്യം അടുത്ത ഇരുപത്തഞ്ച് വർഷമോ?

  തിരുവനന്തപുരം :-സത്യ പ്രതിജ്ഞ കഴിഞ്ഞു അധികാരം ഏറ്റെടുത്തു ആദ്യ മന്ത്രി സഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കുകളിൽ നിന്ന് ഇടതു പക്ഷം ലക്ഷ്യം വയിക്കുന്നത് അടുത്ത ഇരുപത്തഞ്ച് കൊല്ലത്തെ തുടർ ഭരണമോ?. തലമുറ മാറ്റവും അതാണോ…

ബ്ലാക്ക് ഫംഗസിനെ പകർച്ചവ്യാധി നിയമത്തിന്റെ പരിധിയിൽപെടുത്തണം.സംസ്ഥാനങ്ങളോട് കേന്ദ്രം.

ന്യുഡല്‍ഹി :ബ്ലാക്ക് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസിനെ 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ബ്ലാക്ക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിലും നിരീക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ കോളജുകളും കേന്ദ്ര ആരോഗ്യ…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല.

ന്യൂസ്‌ ഡസ്ക് :-രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന് ആശംസകള്‍ അര്‍പ്പിച്ച്‌ രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് യു.ഡി.എഫ് നിലപാടെടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ കാര്യത്തില്‍…

അന്ന് കോടിയേരിയുടെ പൃതൃശൂന്യരുടെ പട്ടികയിൽ.ഇന്ന് ആരോഗ്യ മന്ത്രിയിലേക്ക്.ഒമ്പത് വർഷം മുമ്പുള്ള ഫേസ്ബുക്ക് പോസ്റ്റ്‌ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ.

കോടിയേരിയുടെ അന്നത്തെ പോസ്റ്റ് ഇങ്ങനെ- നിങ്ങള്‍ തുടച്ചുമാറ്റാന്‍ ശ്രമിക്കുന്നതെന്തെന്നു ഇപ്പോള്‍ വ്യക്തമായി. തൊപ്പിയിലെ ചിഹ്നങ്ങള്‍ നിങ്ങള്ക്ക് മായ്ക്കാന്‍ കഴിയും, പക്ഷെ ഞങ്ങളുടെ കൊടി ചുവന്നതു രക്തം കൊണ്ടാണ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് കമ്യൂണിസവും ഓര്‍ത്താല്‍ നന്ന്.. ന്യൂസ് റൂമിലെ കാപട്യങ്ങള്‍ക്ക് മറുപടി…

ഇനി കോവിഡ് സ്വയം പരിശോധന നടത്താം ഈ ടെസ്റ്റ്‌ കിറ്റ് ഉപയോഗിച്ചു.

ജനങ്ങള്‍ക്ക് സ്വയം കൊവിഡ് പരിശോധിക്കാവുന്ന റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റിന് ഐസിഎംആര്‍. അംഗീകാരം നല്‍കി. കിറ്റ് ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാക്കും. രോഗലക്ഷണം ഉള്ളവര്‍ക്കും രോഗികളുമായി അടുത്ത സമ്ബര്‍ക്കമുള്ളവര്‍ക്കും മാത്രമേ ടെസ്റ്റ്കിറ്റ് ഐസിഎംആര്‍ നിര്‍ദേശിക്കുന്നുള്ളൂ.കിറ്റിനൊപ്പം നല്‍കിയിരിക്കുന്ന നിര്‍ദേശമനുസരിച്ച്‌ പരിശോധന സ്വയം നടത്താം. മൂക്കിലെ…