ന്യൂസ്‌ഡസ്ക് :- ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തുത്തത് സംബന്ധിച്ച് വിവാദങ്ങൾ പുതിയ തലത്തിലേക്ക്.മുൻ വിദ്യഭ്യാസ മന്ത്രി അബ്ദുറബ്ബും നിലമ്പൂർ എം ൽ എ പി വി അൻവറും തമ്മിൽ രൂക്ഷമായി സോഷ്യൽ മീഡിയയിൽ വാക്പോര് മുറുകയാണ്. ഇരുപക്ഷത്തെ അണികളും ഈ വിഷയം ഏറ്റെടുത്തത്തോടെ വിവാദം പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്.

P. V. അൻവർ എം ൽ എ യുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

https://m.facebook.com/story.php?story_fbid=320021772824055&id=100044487037393&sfnsn=wiwspmo

തിരൂരങ്ങാടി മണ്ഡലത്തിൽ മാത്രം ഇന്ന് എം.എൽ.എമാർ രണ്ടാണ്.ഒന്ന് ജനങ്ങൾ തിരഞ്ഞെടുത്ത കെ.പി.എ മജീദ്‌ സാഹിബും,രണ്ട്‌”ഇപ്പോളും ഞാനാണ് എം.എൽ.എ”എന്നും പറഞ്ഞ്‌ കസേരയിൽ അള്ളിപിടിച്ചിരിക്കുന്ന പി.കെ.അബ്ദു റബ്ബും..!!

വിദ്യാഭ്യാസ മന്ത്രി ഇന്ന് സഖാവ്‌ വി.ശിവൻകുട്ടിയാണ്.ഇനി പഴയ ഓർമ്മയ്ക്ക്‌ അത്‌ കൂടി ഏറ്റെടുത്ത്‌ കൊണ്ട്‌ ഇറങ്ങിയേക്കരുത്‌..!!

ദാ..ഇനി..
പി.വി.അൻവർ പറയും..
റബ്ബ്‌ അനുസരിക്കും..

അന്നെ മെരുക്കാൻ കഴിയുമോന്ന് ഞാനും ഒന്ന് നോക്കട്ടേ..

“നാണിക്കേണ്ടാ റബ്ബേ..
വേഗം മാറ്റിക്കോളീം..

ന്നിട്ട്‌ വേണേൽ Ex:എം.എൽ.എ
ന്ന് പേജിൽ ഒരു ബോർഡ്‌ വെച്ചോളീ..”

😉😉😉😉😉😉😉😉😉

%%footer%%