കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്‍റായി പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്.
അന്തരിച്ച ടി. നസറുദ്ദീന് പകരമാണ് കുഞ്ഞാവു ഹാജിയെതെരഞ്ഞെടുത്തത്.
നിലവില്‍ മലപ്പുറം ജില്ലാ പ്രസിഡന്‍റും സംസ്ഥാന വൈസ് പ്രസിഡന്‍റുമാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ഐകകണ്ഠേനെയാണ് കുഞ്ഞാവു ഹാജിക്ക് പ്രസിഡന്‍റിന്‍റെ ചുമതലനല്‍കാന്‍തീരുമാനമായത്. താല്‍ക്കാലിക ചുമതലയാണ്നല്‍കിയിരിക്കുന്നത്.
You must log in to post a comment.