Onam Bumper Lottery with record sales of 10.5 lakh tickets in a week;

തിരുവനന്തപുരം: ഓണം ബംപർ ലോട്ടറി ടിക്കറ്റിന് ഒരാഴ്ചയ്ക്കുള്ളിൽ റെക്കോർഡ് വിൽപന. കഴിഞ്ഞ തിങ്കളാഴ്ചയാണു ടിക്കറ്റ് വിൽപന തുടങ്ങിയത്. ഇതിനോടകം പത്തര ലക്ഷം ടിക്കറ്റുകൾ വിറ്റതായാണ് റിപ്പോർട്ട്.

സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ റെക്കോർഡ്സമ്മാന‍ത്തുകയാണ്ഇത്തവണപ്രഖ്യാപിച്ചിരിക്കുന്നത്. 25 കോടി രൂപയാണ് ഓണം ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം. 5 കോടി രൂപയാണ് രണ്ടാം സമ്മാനം. 10 പേർക്ക് ഒരു കോടി രൂപ വീതം മൂന്നാം സമ്മാനം.

10 സീരീസുക‍ളിലാണ് ടിക്കറ്റുകൾ. റെക്കോർഡ് കലക്‌ഷൻ ലഭിച്ചതോടെ 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാ‍നാണു ഭാഗ്യക്കുറി വകുപ്പിന്റെ തീരുമാനം.

By Inews

Leave a Reply Cancel reply

Exit mobile version
%%footer%%