Skip to content

സംസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ;

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

10 മുതൽ 12 വരെയുള്ള ക്ലാസുകളും ഇനി ഓൺലൈനിലായിരിക്കും. ജനുവരി 23, 30 (ഞായറാഴ്ച) ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണുള്ളത്. അവശ്യ യാത്രക്കാരെ മാത്രമേ ഞായറാഴ്ച അനുവദിക്കൂ. പൊതുപരിപാടികൾക്കും നിയന്ത്രണമുണ്ട്.



ജില്ലകളിൽ രോഗികളുടെ എണ്ണം നോക്കി ജില്ലാ ഭരണകൂടങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താം. മാളുകൾ സ്വയം നിയന്ത്രിക്കണം.


Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading