Skip to content

politicaleye.news

"Connecting you to the world's events"

Kerala State Karunya Plus Lottery Result ; #todayKeralaLotteryResult, #keralaStateLotteryResult, #karunyaplusLotteryResult,
Kerala.Post
കേരള സംസ്ഥാന കാരുണ്യ പ്ലസ് KN-442 ഭാഗ്യകുറി ഫലം 20-10-2022
20/10/2022
Kerala.Post
ഇന്ധന വില പുതിയ റെക്കോഡിലേക്ക്,
17/07/2021
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കെ​എ​സ്ആ​ര്‍​ടി​സി​ക്ക് റി​ക്കാ​ര്‍​ഡ് ക​ള​ക്ഷ​ന: എ​ട്ടു കോ​ടി​യി​ല​ധി​കം നേ​ടി;
05/09/2023
𝙸𝚗𝚏𝚎𝚌𝚝𝚒𝚘𝚞𝚜 𝙳𝚒𝚜𝚎𝚊𝚜𝚎𝚜
41 Inmates Including Female Prisoner Diagnosed with HIV in Uttarakhand Jail:
10/04/2023
Spending on people's health and education are not freebies, their rights, says MK Stalin against Modi #ThamilnaduCM, #MkStalin,
Kerala.Post
ജനങ്ങളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ചെലവിടുന്നത് സൗജന്യങ്ങളല്ല’അവരുടെ അവകാശങ്ങളാണ്, മോദിക്കെതിരെ എം കെ സ്റ്റാലിന്‍;
14/08/2022
Electricity charges will be increased and the revised rates will be announced tomorrow
Kerala.Post
വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കും, പുതുക്കിയ നിരക്ക് പ്രഖ്യാപനം നാളെ;
24/06/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയെ കർണാടകത്തിൽ നിന്ന് കണ്ടെത്തി:
17/04/2023
Kerala is the state that consumes the most drugs, according to a report by the Ministry of Health
Kerala.Post
അർബുദ ചികിത്സയ്ക്കുള്ള മരുന്നുകളുടെ വില കുറയും, പരിഷ്‌കരിച്ച പട്ടിക പുറത്തിറക്കി കേന്ദ്രം;
13/09/2022
Palakkad incident of unconscionability; The CM said there would be no compromise with those responsible
Kerala.Post
സർക്കാർ സേവനങ്ങൾ ഔദാര്യമല്ല അവകാശമാണ് മുഖ്യമന്ത്രി പിണറായി വിജയൻ;
15/06/2022

അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി:

Posted on 20/06/202320/06/2023 By said chettukudy No Comments on അറസ്റ്റ് തടയണമെന്ന ഷാജന്‍ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

അറസ്റ്റ് തടയണമെന്ന മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്കറിയയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മാധ്യമപ്രവർത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്‍റേതെന്ന് കോടതി പരാമർശിച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് വി.ജി അരുണിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.വി ശ്രീനിജിൻ എം.എൽ.എയുടെ പരാതിയിലാണ് നടപടി. വ്യാജ വാർത്തയുണ്ടാക്കി വ്യക്തി അധിക്ഷേപം നടത്തുന്നുവെന്ന എം.എൽ.എയുടെ പരാതിയിൽ പട്ടികജാതി അതിക്രമം തടയൽ നിയമത്തിലെ 3 -1 (ആർ), 3-1 (യു) വകുപ്പുകളനുസരിച്ചും ഐ.ടി – ഇന്ത്യൻ ശിക്ഷാനിയമങ്ങളിലെ വിവിധ വകുപ്പുകളനുസരിച്ചുമാണ് എളമക്കര പൊലീസ് ഷാജന്‍ സ്കറിയക്കെതിരെ കേസെടുത്തത്.മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്‌കറിയ, സി.ഇ.ഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ്. കഴിഞ്ഞ നിരവധി വർഷങ്ങളായി മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് പി.വി ശ്രീനിജിന്‍റെ പരാതിയില്‍ പറയുന്നു. ആസൂത്രിതമായ അജണ്ടയുടെ ഭാഗമായാണ് ഇത്തരം വാർത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും എം.എൽ.എ പറഞ്ഞു.

#marunadan #shajansakariya,Marunadan

not-a-proper-model-of-journalism-high-court-rejects-shajan-skarias-demand-to-prevent-arrest

not-a-proper-model-of-journalism-high-court-rejects-shajan-skarias-demand-to-prevent-arrest

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: HC Kerala Marunadan Marunadan malayali Marunadan tv not-a-proper-model-of-journalism-high-court-rejects-shajan-skarias-demand-to-prevent-arrest Shajan sakariya

Post navigation

❮ Previous Post: ലെസ്ബിയനായി ജീവിക്കാൻ താത്പര്യമില്ല: അഫീഫ;
Next Post: Exploring the Depths of Human Sexuality: A Comprehensive Guide to Sex ❯

You may also like

𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
രാഹുൽ ഗാന്ധി കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി: അശോക് ഗെഹ്ലോട്ട്;
27/08/2023
manipur-does-not-extinguish-the-coal-the-conflict-escalates-again
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കനൽ അണയാതെ മണിപ്പൂർ: സംഘർഷം വീണ്ടും രൂക്ഷമാകുന്നു;
15/06/2023
About 20 straydogs missing: Allegedly sold as mutton, investigation launched
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് കയ്യിലും കാലിലും പരിക്ക്:
20/06/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മലപ്പുറത്ത് വാടകവീട്ടിൽ നാലം​ഗ കുടുംബം മരിച്ചനിലയിൽ:
07/07/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വൈദ്യുതി ബിൽ വർദ്ധിക്കും: യൂണിറ്റിന് 30 പൈസ കൂട്ടണമെന്ന് കെഎസ്ഇബി;
07/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മലയാളിനഴ്‌സ്കുവൈത്തില്‍ മരിച്ചനിലയില്‍:
07/09/2023
.Five-year green visa without a sponsor in the UAE;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ചൂട് 50 ഡിഗ്രിക്ക് മുകളിൽ: വേനലിൽ വെന്തുരുകി യുഎഇ;
17/07/2023
.Five-year green visa without a sponsor in the UAE;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ക്യാഷ്യറുടെ ശ്രദ്ധ തെറ്റിച്ച് 10,000 ദിര്‍ഹം തട്ടിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു:
06/04/2023
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി;
23/09/2023

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version
 

Loading Comments...
 

You must be logged in to post a comment.