വെബ് ഡസ്ക് :-കേന്ദ്രഭരണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പാർലമെന്റിൽ രാഹുൽ ഗാന്ധി. ഇപ്പോൾ രണ്ട് തരം ഇന്ത്യയാണുളളതെന്ന് രാഹുൽ തുറന്നടിച്ചു. ഒന്ന് പണക്കാരുടെയും മറ്റൊന്ന് പാവങ്ങളുടെയും. ഇവർ ഇരു വിഭാഗങ്ങളും തമ്മിലെ അന്തരം രാജ്യത്ത് വർദ്ധിക്കുകയാണെന്ന് രാഹുൽ പറഞ്ഞു
മെയ്ഡ് ഇൻ ഇന്ത്യ എന്ന് പ്രധാനമന്ത്രി എല്ലായിടത്തും പറയുന്നു. എന്നാൽ അത് ഇനി സാദ്ധ്യമല്ലെന്ന് രാഹുൽ പറഞ്ഞു. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാതെ മെയ്ഡ് ഇൻ ഇന്ത്യ സാദ്ധ്യമല്ല. ഇവരിലൂടെയെ തൊഴിൽ സൃഷ്ടിക്കാനാകൂ. മെയ്ഡ് ഇൻ ഇന്ത്യ എന്നും സ്റ്റാർടപ്പ് ഇന്ത്യ എന്നും പറയുകയും തൊഴിലില്ലായ്മ രാജ്യത്ത് വർദ്ധിക്കുകയും ചെയ്യുന്നതായി രാഹുൽ പരിഹസിച്ചു.രാജ്യത്ത് കോൺഗ്രസ് 1947ൽ തകർത്ത രാജപാരമ്പര്യം ബിജെപി തിരികെ കൊണ്ടുവന്നെന്നും രാഹുൽ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും ഒരിക്കലും ബിജെപിയ്ക്ക് ഭരിക്കാനാവില്ല.
നെഹ്രുവിന്റെ ജയിൽവാസത്തെയും ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തെയും സൂചിപ്പിച്ച രാഹുൽ പ്രധാനമന്ത്രി കളിക്കുന്നത് അപകടം നിറഞ്ഞ കളിയാണെന്ന് ഓർമ്മിപ്പിച്ചു.രാജ്യത്തെ 23 കോടി ജനങ്ങളെ കേന്ദ്രം തിരികെ പട്ടിണിയിലേക്ക് തളളിയിട്ടതായും അദാനിയ്ക്ക് ഒരു മേഖലയും അംബാനിയ്ക്ക് മറ്റൊരു മേഖലയും കേന്ദ്രം നൽകിയതായും രാഹുൽ വിമർശിച്ചു. അതിലൂടെ ചെറുകിട ഇടത്തരം കച്ചവടക്കാരെല്ലാം തകർന്നതായും വരുമാനം ഇവർ ഇരുവർക്കും വർദ്ധിച്ചതായും രാഹുൽഗാന്ധി പറഞ്ഞു. ചൈനയും പാകിസ്ഥാനും ഇന്ത്യയ്ക്കെതിരെ ഒന്നിച്ചുവന്ന സാഹചര്യം വിലകുറച്ച് കാണരുതെന്നും രാഹുൽ ലോക്സഭയിൽ ഓർമ്മിപ്പിച്ചു.

കേരളത്തിലും തമിഴ്നാട്ടിലും ബിജെപി എത്ര ശ്രമിച്ചാലും ഭരിക്കാൻ കഴിയില്ല;
post_types
- 2000 രൂപ നോട്ടുകൾ പിൻവലിച്ച് റിസർവ് ബാങ്ക്;
- വീട് വാടകയ്ക്ക് എടുത്ത് ലഹരിവില്പന:യുവാവും യുവതിയും കൊച്ചിയിൽ പിടിയിൽ;
- അഞ്ജുവും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ കുടുംബം:
- കാർ സ്കൂട്ടറിൽ ഇടിച്ച് നവവധു മരിച്ചു:
- പിറന്നാൾആഘോഷിക്കാൻഎത്തിയഇരുപതുകാരി മുങ്ങി മരിച്ചു:
- മലയാളി യുവാവ് ബഹ്റൈനിൽവാഹനാപകടത്തിൽ മരിച്ചു:
- കാസർഗോഡ് കാഞ്ഞങ്ങാട്ലോഡ്ജിനുള്ളിൽ യുവതിയെ കുത്തിക്കൊന്നു;
- കർണാടക ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല :അരുന്ധതി റോയ്;
- പാർട്ടി അമ്മയെപ്പോലെ’: ഡി കെ ഡൽഹിക്ക് തിരിച്ചു;
- കേരള സംസ്ഥാന അക്ഷയ AK-599 ഭാഗ്യകുറി ഫലം -14-05-2023
- ഗാന്ധി വധവും, മുഗൾ രാജ വംശവും നെഹ്രുവുമൊക്കെ കേരളത്തിലെ പാഠ പുസ്തകങ്ങളിൽ ഉണ്ടാകും: മുഖ്യമന്ത്രി;
- കോണ്‍ഗ്രസിന്റെ ‘ട്രബിള്‍ ഷൂട്ടർ’ ഡി കെ ശിവകുമാർ:
- മതപഠന കേന്ദ്രത്തിൽ 17കാരി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹത
- കേരള സംസ്ഥാന കാരുണ്യ KR-601 ഭാഗ്യകുറി ഫലം 13-05-2023:
- കർണാടകയിൽ സിദ്ദരാമയ്യ മുഖ്യമന്ത്രിയാകും: ഡികെ ശിവകുമാറിന്റെ പദവിയിൽ അനിശ്ചിതത്വം:
- കേരള സംസ്ഥാന നിർമ്മൽ NR-328 ഭാഗ്യകുറി ഫലം :12-05-2023;
- വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റു: വിദ്യാർത്ഥിക്ക് ദാരുണാന്ത്യം;
- കേരള സംസ്ഥാന കാരുണ്യ പ്ലസ് KN-469 ഭാഗ്യകുറി ഫലം :11-05-2023;
- കേരള സംസ്ഥാന ഫിഫ്റ്റി ഫിഫ്റ്റി FF-49 ഭാഗ്യകുറി ഫലം :10-05-2023
- കണ്ണൂര്‍ സ്വദേശി സൗദിയിൽനിര്യാതനായി:
- വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി:
- ഡോക്ടർ വന്ദനദാസിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചു:കണ്ണീരടക്കാനാകാതെബന്ധുക്കളും നാട്ടുകാരും
- ഏകമകള്‍:നൊമ്പരമായി യുവ ഡോക്ടറുടെ വീടിന് മുന്പിലെ നെയിം ബോര്‍ഡ്
- വനിതാ ഡോക്ടറെ കുത്തിക്കൊന്നസംഭവം; സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍:
- അമ്മയും കുഞ്ഞും കിണറ്റില്‍മരിച്ചനിലയില്‍:
- ബോട്ടിനു രജിസ്ട്രേഷനില്ല, ഓടിച്ച സ്രാങ്കിന് ലൈസൻസും:നടപടികൾ പൂർത്തിയാകും മുൻപ് സർവീസ്, 16–ാം ദിനം ദുരന്തം
- കേരള സംസ്ഥാന സ്ത്രീ ശക്തി SS-364 ഭാഗ്യകുറി ഫലം:09-05-2023;
- കേരള സംസ്ഥാന വിൻ വിൻ W-717 ഭാഗ്യകുറി ഫലം :08-05-2023;