Latest News
അച്ചടിച്ച 30 ലക്ഷം ഓണം ബമ്പറിൽ 18 ലക്ഷവും വിറ്റു, ചൂടപ്പം പോലെ വിൽക്കാൻ കാരണമുണ്ട്;
വെബ്ഡെസ്ക്:- സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസിൽ 1,20,000 ടിക്കറ്റുകളും ചിറ്റൂർ, പട്ടാമ്പി സബ് ഓഫീസുകളിൽ 80,000 ടിക്കറ്റുകളുമുൾപ്പെടെയാണ് രണ്ട് ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചത്. ജൂലായ് 18 മുതലാണ്...
ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകള്‍ക്കും ദാരുണാന്ത്യം;
ചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂരില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. വെല്ലൂരിന് സമീപം അല്ലാപുരത്ത് താമസിക്കുന്ന ദുരൈ വെര്‍മ (49), മകള്‍ മോഹന പ്രീതി (13) എന്നിവരാണ് മരിച്ചത്. അടുത്തിടേയാണ്...
ഭർത്താവ് വിദേശ ത്തുനിന്നുംതിരിച്ചെത്തുന്ന തലേദിവസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി;
വെബ് ഡസ്ക് :-ഭർത്താവ് വിദേശ ത്തുനിന്നുംതിരിച്ചെത്തുന്നതിന്റെ തലേദിവസം ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. പെരിങ്ങാല ശ്രീനന്ദനം വീട്ടില്‍ അഞ്ജന (35), ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ കൊച്ചാദിശ്ശേരി വീട്ടില്‍ കെ.ആര്. സുജിത്ത് (36) യാണ് മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി...
യുപി കേരളമാകാൻ താമസമുണ്ടാവില്ല,കേരളത്തിനെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്;
വെബ് ഡസ്ക് :-കേരളത്തിനെതിരെ വിവാദ പ്രസ്താവനയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തി. കേരളത്തിലും ബംഗാളിലും കാണുന്ന രാഷ്ട്രീയ അക്രമം യുപിയിൽ ഇല്ല. കേരളത്തിലും ബംഗാളിലും നൂറ് കണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു....
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞ സംഭവം, ഉത്തരവ് ചോദ്യം ചെയ്ത ഹര്‍ജിയില്‍ വിധി ഇന്ന് ;
കൊച്ചി: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറി. മീഡിയ...