Tag: Two persons including KSU district secretary were arrested under Kappa

കെഎസ്‍യു ജില്ല സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു;

കോഴിക്കോട്: കെ.എസ്‍.യു ജില്ല സെക്രട്ടറി ഉൾപ്പടെ രണ്ടുപേരെ കാപ്പ ചുമത്തി അറസ്റ്റുചെയ്‌തു. ജില്ല സെക്രട്ടറി ബുഷർ ജംഹർ, ഷിജു എന്ന ടിങ്കു എന്നിവരാണ് പിടിയിലായത്. വധശ്രമം, കവർച്ച, ലഹരിക്കടത്ത് എന്നീ കേസുകളില്‍ പ്രതിയാണ് ഷിജു. പുറമെ, ആറുമാസം മുന്‍പ് ഇയാളും കൂട്ടാളികളും…