Tag: msf

ഫാത്തിമ തഹ്‌ലിയയെ ബിജെപിയിലേക്ക് ക്ഷണിച്ചു സുരേഷ് ഗോപി;

#Suresh_gopi, #Fathima_Thaliya, #BJP വെബ് ഡസ്ക് :-ഫാത്തിമ തഹ്‌ലിയയെ സുരേഷ് ഗോപി വിളിച്ചു, മോദിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് വാഗ്ദ്ധാനം; മറുപടിയ്ക്കായി ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല ഹരിത വിവാദങ്ങൾക്കിടെ എം എസ് എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ്…

മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ വിമര്‍ശനം; ഫാത്തിമ തഹ്ലിയയെ എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്‍റ് പദവിയില്‍നിന്ന് പുറത്താക്കി.

കോഴിക്കോട്: എംഎസ്‌എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ഫാത്തിമ തഹ്​ലിയയെ നീക്കി. അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ഘടകത്തിന്‍െറ നിര്‍ദേശപ്രകാരമാണ് നടപടി ഉണ്ടായതെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം, നടപടിയെക്കുറിച്ച്‌…

ഹരിത പിരിച്ചുവിട്ടു; തുടര്‍ച്ചയായ അച്ചടക്ക ലംഘനമെന്ന് മുസ്ലീം ലീഗ്;ഹരിതയ്ക്ക് പുതിയ കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്നും പി.എം.എ. സലാം.

കോഴിക്കോട് :-അന്ത്യശാസന നല്‍കിയിട്ടും വഴങ്ങാത്ത ഹരിതയെ പിരിച്ചുവിട്ട് മുസ്ലീംലീഗ്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം ഹരിത തള്ളിയ സാഹചര്യത്തിലാണ് നടപടി. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. ഹരിത അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചുവെന്ന്…

Exit mobile version
%%footer%%