Tag: #KPPC_Vice_Prasident

ജോസ് കെ മാണി സ്വന്തം പാർട്ടിയിൽ നിന്നും പുറത്താകുന്നു എന്ന വാർത്ത ആയിരിക്കും കൂടുതൽ ഉചിതം.ജോസഫ് വാഴക്കൻ.

കേരള കോൺഗ്രസിൽ ചേരുന്നു എന്ന വർത്തയോട് ജോസഫ് വഴക്കന്റെ പ്രതികരണം. ന്യൂസ്‌ഡസ്ക് :-ഞാൻ കേരള കോൺഗ്രസ്‌ കൂടാരത്തിലേക്ക് പോകുന്നു എന്ന തലക്കെട്ടിൽ ബിഗ് ന്യൂസ്‌ എന്ന കുട്ടി പത്രത്തിൽ അച്ചടിച്ചു തല്പരകക്ഷികൾ സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടു.…