Tag: #Karnadaka_Former_Cheaf_Minuster_siddaramayya

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക

ബാംഗ്ലൂർ :-കേരളത്തില്‍ നിന്നും വരുന്ന രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കര്‍ണാടക ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. നിയന്ത്രണം അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. കേരളത്തില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നതെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര…

ഏഴ് വര്‍ഷംകൊണ്ട് മോദി നമ്മളെ 70 വര്‍ഷം പിന്നിലെത്തിച്ചെന്ന് കോൺഗ്രസ്‌ കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.

മോദിയുടെ ഏഴ് വര്‍ഷങ്ങള്‍ നൂറ് കണക്കിന് ദുരന്തങ്ങളുടേതായിരുന്നു. ബാംഗ്ലൂർ:-അധികാരത്തില്‍ ഏഴ് വര്‍ഷം പിന്നിടുന്ന മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. 2014ലെയും ഇപ്പോഴത്തെയും സ്ഥിതിവിവര കണക്കുകള്‍ വെച്ച് സംസാരിച്ച സിദ്ധരാമയ്യ മോദിയുടെ ഏഴ് വര്‍ഷങ്ങളെ…

Exit mobile version
%%footer%%