Tag: #ithihad airlines

യുഎഇയിലേക്കുള്ള യാത്രാവിലക്ക് വൈകാതെ പിന്‍വലിക്കുമെന്ന് സൂചന,ബുക്കിങ് ആരംഭിച്ചു വിമാനകമ്പനികൾ,

വെബ് ഡസ്ക് :- ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ അടുത്തയാഴ്ചയോടെ നീക്കുമെന്ന് സൂചന. ഏതാനും വിമാനക്കമ്പനികൾ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചിയിലെ ട്രാവൽ ഏജൻസിയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ യാത്ര എന്ന് ആരംഭിക്കുമെന്ന്…

Exit mobile version
%%footer%%