Tag: #Flash_News

അറബിക്കഥയിലെ നിധി തേടിയെത്തിയ ഭാഗ്യാന്വേഷിയാകുമോ ഖത്തറിൽ മെസിയും സംഘവും;

ഖത്തർ:-ലോകകപ്പ്‌ വേദി എന്നും കനൽക്കളമായിരുന്നു ലയണൽ മെസിക്ക്‌. കണ്ണുനനഞ്ഞ്‌, മുഖം കുനിച്ചു നടന്ന എത്രയോ രാവുകൾ. അറബിക്കഥയിലെ നിധി തേടിയെത്തിയ ഭാഗ്യാന്വേഷിയാണ്‌ ഖത്തറിൽ മെസി. ഒറ്റയ്‌ക്കല്ല, ഇടവും വലവും പടയാളികളുണ്ട്‌. മുമ്പെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിന്റെ പടച്ചട്ടയുമുണ്ട്‌. ആദ്യ അങ്കം സൗദി അറേബ്യയുമായാണ്‌. വലിയൊരു…

ഹണിട്രാപ്പിൽ കുടുക്കി 23 ലക്ഷം തട്ടിയ വേ്‌ളാഗറും ഭർത്താവും അറസ്റ്റിൽ;

ന്യൂസ് ഡെസ്ക് :-ഹണിട്രാപ് കേസിൽ വ്‌ളോഗറും ഭർത്താവും പിടിയിൽ. തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദും വ്‌ളോഗറായ ഭാര്യയുമാണ് അറസ്റ്റിലായത്. 68 കാരനെ കെണിയിൽപ്പെടുത്തി ഭീഷണിപ്പെടുത്തി 23 ലക്ഷം കവർന്നുവെന്നതാണ് കേസ്. തിരൂർ കൽപ്പകഞ്ചേരിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി റിക്വസ്റ്റ് അയച്ച്…

അയൽവാസിയുടെ ക്രൂര അക്രമണത്തിന് ഇരയായ കുട്ടി മരിച്ചു;

അങ്കണവാടിയിൽപോകുന്നവഴി അയൽവാസിയുടെ വെട്ടേറ്റത്; വയനാട്; അയൽവാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരൻ മരിച്ചു. വയനാട് മേപ്പാടി പാറക്കൽ ജയപ്രകാശിന്റേയും അനിലയുടേയും മകൻ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മയ്ക്കൊപ്പം അങ്കണവാടിയിലേക്ക് പോവുന്ന വഴിക്കാണ് അയൽവാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്. തലയ്ക്ക് ​ഗുരുതരമായി…

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി എന്ന കേസിൽ സിഎംപി നേതാവ് അറസ്റ്റിൽ;

കൊച്ചി :-ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സിഎംപി നേതാവ് പിടിയിൽ. സിഎംപി യുവജന നേതാവ് കെ.ടി. ഇതിഹാസിനെയാണ് എറണാകുളം സെൻട്രൽ പൊലീസ്കസ്റ്റഡിയിലെടുത്തത്. കേന്ദ്രാവിഷ്കൃത ആരോഗ്യ പദ്ധതിയുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിയിൽ നിന്നും മുപ്പത് ലക്ഷംരൂപതട്ടിയെടുത്തെന്നാണ്…

സർക്കിൾ ഇൻസ്‌പെക്ടർ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും;

ആറ് കേസുകളിൽ പ്രതി, ഒമ്പതു തവണ ശിക്ഷാ നടപടി; കോഴിക്കോട്: തൃക്കാക്കര കൂട്ടബലാത്സം​ഗക്കേസിൽ അറസ്റ്റിലായ ബേപ്പൂർ കോസ്റ്റൽ സിഐ സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. പിരിച്ചുവിടുന്നതിന് ശുപാർശ ചെയ്ത് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. സുനു ആറ് കേസുകളിൽ പ്രതിയും…

പോളണ്ടിൽ റഷ്യൻ മിസൈൽ പതിച്ച് രണ്ട് മരണം, യോഗം വിളിച്ച് നാറ്റോ;

വെബ്ഡെസ്‌ക്:-യുക്രെയ്നിനോട് ചേർന്ന് കിഴക്കൻ പോളണ്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ലക്ഷ്യം തെറ്റിയെത്തിയ റഷ്യൻ മിസൈൽ പ്രസെവോഡോ ഗ്രാമത്തിൽ പതിക്കുകയായിരുന്നെന്നാണ് സൂചന. എന്നാല്‍, തങ്ങളുടെ മിസൈൽ പോളണ്ടിൽ പതിച്ചെന്ന റിപ്പോർട്ടുകൾ റഷ്യൻ പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.സംഭവത്തിന് പിന്നാലെ, പോളണ്ട് പ്രധാനമന്ത്രി മറ്റിയൂസ് മൊറാവിക്കി…

പോലീസ്കാരൻ എ ആർ ക്യാമ്പിൽ മരിച്ചനിലയിൽ;

വെബ്ഡെസ്‌ക്:- സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന പൊലീസുകാരൻ തൂങ്ങി മരിച്ചു. കോന്നി സ്റ്റേഷനിലെ ബിനുകുമാർ ആണ് തൂങ്ങി മരിച്ചത്. പത്തനംതിട്ട എ.ആർ.ക്യാമ്പിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതി ഉയർന്നതിനെ തുടർന്ന് ഇയാൾ ജോലിക്ക് ഹാജരാകാതെനിൽക്കുകയായിരുന്നു.ഇന്നലെ രാത്രിയോടെ…

Exit mobile version
%%footer%%