Tag: #Covid_Vacine

വാക്സിന്റെ ഒരു ഡോസിന് 250 രൂപ. രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കോവിഡ് വാക്സിൻ ഒരുങ്ങുന്നു.

തിരു:-രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ് വാക്സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്സ് ഒരുങ്ങുന്നു. വാക്സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോർട്ടുകൾ. രണ്ട് ഡോസുകളുള്ള വാക്സിന് 500 രൂപ മാത്രമേ വിലയാവുകയുള്ളു. വാക്സിൻ നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്.…